Gold Rate Today: ഉയർന്ന നിരക്കിൽ തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോഴും സ്വർണവില.

 

1 /7

ഒരു പവൻ സ്വർണത്തിന് 59,600 രൂപയാണ് ഇന്നത്തെ വിപണിവില.     

2 /7

60,000 എന്ന റെക്കോർഡ് വിലയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ സ്വർണനിരക്ക്.   

3 /7

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 74,660 ഉം, 24 carat ന് 81,390 ആണ്.   

4 /7

മുംബൈ 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,   

5 /7

ചെന്നൈ 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,   

6 /7

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,   

7 /7

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 74,510, 24 carat ന് 81,240,   

You May Like

Sponsored by Taboola