മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി വി. വി. രാജേഷാണ് രണ്ടാം സ്ഥാനത്ത്. മാത്രമല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ. എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പോകുകയും ചെയ്തു.
കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തെക്കൻ കേരളത്തിൽ 2016ലെ പോലെ എൽഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്. കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.ഖാീ
കഴിഞ്ഞ തവണ 92 സീറ്റുകളോടെയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. യുഡിഎഫിന് 47 സീറ്റുകളും ലഭിച്ചു. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.