Kerala Gold Rate Today: റെക്കോർഡ് വില; ഇതാദ്യമായി സ്വർണവില 60,000 കടന്നു, നിരക്കറിയാം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില 60,000 കടന്നു. റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണവ്യാപാരം. 

 

1 /8

60,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 600 രൂപയാണ് ഒറ്റയടിക്ക് ഇന്ന് കൂടിയത്.   

2 /8

7,525 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് വില   

3 /8

അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായിരിക്കുന്നത്.  

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 75,400 ഉം, 24 carat ന് 82,240 ആണ്.     

5 /8

മുംബൈ 22 carat സ്വർണവില (10 gram) 75,250, 24 carat ന് 82,090  

6 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 75,250, 24 carat ന് 82,090     

7 /8

ചെന്നൈ 22 carat സ്വർണവില (10 gram) 75,250, 24 carat ന് 82,090   

8 /8

  ഹൈദരാബാദ് 22 carat സ്വർണവില (10 gram) 75,250, 24 carat ന് 82,090  

You May Like

Sponsored by Taboola