Karunya Plus KN -401 Results | കാരുണ്യ പ്ലസ് KN - 401 ടിക്കറ്റ് നറുക്കെടുപ്പ് ഫലം, 80 ലക്ഷം PW 256951 നമ്പർ ടിക്കറ്റിന്

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചയും നടക്കും. 40 രൂപയാണ് ടിക്കറ്റ് വില. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 04:08 PM IST
  • PW 256951 എന്ന നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹമായത്.
  • ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
  • ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
Karunya Plus KN -401 Results | കാരുണ്യ പ്ലസ് KN - 401 ടിക്കറ്റ് നറുക്കെടുപ്പ് ഫലം, 80 ലക്ഷം PW 256951 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala lottery result) കാരുണ്യ പ്ലസ് (Karunya Plus) KN -401 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. PW 256951 എന്ന നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹമായത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് എല്ലാ വ്യാഴാഴ്ചയും നടക്കും. 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Also Read: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ഡൽഹിയിൽ 46 ശതമാനം കോവിഡ് രോഗബാധയും ഒമിക്രോൺ മൂലം, സമൂഹവ്യാപനമെന്ന് സംശയം

സമ്മാനതുക 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also Read: OTT Release Update | തമിഴിൽ നിന്ന് മറ്റൊരു ആന്തോളജി എത്തുന്നു; റിലീസ് ആമസോൺ പ്രൈമിൽ, ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ലിജോമോളും പ്രധാനവേഷത്തിൽ

സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ - 

ഒന്നാം സമ്മാനം [80 Lakhs]

PW 256951

സമാശ്വാസ സമ്മാനം (8000)

PN 256951  PO 256951  PP 256951  PR 256951  PS 256951  PT 256951  PU 256951  PV 256951  PX 256951  PY 256951  PZ 256951

രണ്ടാം സമ്മാനം [10 Lakhs]

PT 445539

മൂന്നാം സമ്മാനം [1 Lakh]

PN 378451  PO 916871 PP 353875 PR 572275 PS 298409 PT 357772 PU 793944 PV 173635 PW 918241 PX 768011 PY 770988  PZ 584041

നാലാം സമ്മാനം (5000 രൂപ)

0223  0328  0630  1286  1413  1417  2814  4536  5200  5240  5861  6367  6873  7012  7566  7674  8247  8826

അ‍ഞ്ചാം സമ്മാനം (1000/-)

0135  0153  0228  0261  0770  1674  1777  2141  2215  2443  2884  3221  3678  4164  4230  4234  4463  4473  4590  5045  5074  5256  5439  5684  5815  6066  6369  6482  6839  7192  7777  8836  9242  9497

ആറാം സമ്മാനം (500/-)

0006  0013  0033  0255  0483  0503  0820  0948  1717  1811  2149  2260  2323  2383  2553  2802  2979  3344  3375  3445  3617  3627  3728  3859  4339  4551  4727  4752  4804  4812  4976  5137  5146  5212  5402  5427  5585  5587  5805  5856  5896  5900  6265  6442  6464  6475  6613  6616  6650  6869  6887  6920  6925  6990  7007  7119  7134  7341  7401  7786  8028  8153  8186  8213  8271  8564  8635  8825  8846  8906  8970  9015  9169  9254  9429  9481  9539  9709  9848  9861

ഏഴാം സമ്മാനം (100/-)

1201  2455  5832  3231  5468  9652  9549  1603  0901  2065  8622  8384  4007  1613  0772  6595  8519  9726  9706  5905  3478  0623  7848  5725  7769  2342  5455  8227  4946  9388  8600  6551  6147  4348  9847  6063  3710  7025  3907  1589  6579  6843  2909  7532  4324  8202  4084  1474  1355  9971  7403  5485  2043  6736

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News