Shopian Encounter: അൽഖ്വയ്ദ മേധാവി ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

കൊല്ലപ്പെട്ട് ഭീകരരുടെ എണ്ണം അഞ്ച് ആയിട്ടുണ്ട്.   ഏറ്റുമുട്ടൽ നടന്നത് പുൽവാമയിലെ ത്രാൽ മേഖലയിലാണ്.  

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 03:34 PM IST
  • അൻസർ ഖസ്വത്ത് ഉൽ ഹിന്ദ് മേധാവി ഇംതിയാസ് ഷാ ഉൾപ്പെടെ രണ്ട് പേരെയാണ് സേന വധിച്ചത്.
  • കൊല്ലപ്പെട്ട് ഭീകരരുടെ എണ്ണം അഞ്ച് ആയി.
  • ഏറ്റുമുട്ടൽ നടന്നത് പുൽവാമയിലെ ത്രാൽ മേഖലയിലാണ്.
Shopian Encounter: അൽഖ്വയ്ദ മേധാവി ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൂടി സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. 

അൻസർ ഖസ്വത്ത് ഉൽ ഹിന്ദ് മേധാവി ഇംതിയാസ് ഷാ ഉൾപ്പെടെ രണ്ട് പേരെയാണ് സേന വധിച്ചത്. ഇതോടെ കൊല്ലപ്പെട്ട് ഭീകരരുടെ എണ്ണം അഞ്ച് ആയിട്ടുണ്ട്. 

 

 

ഏറ്റുമുട്ടൽ നടന്നത് പുൽവാമയിലെ ത്രാൽ മേഖലയിലാണ്.  ഇംതിയാസ് ഷാ കശ്മീരിലെ അൽഖ്വായ്ദ ഓഫ്ഷൂട്ടിന്റെ മൂന്നാമത്തെ മേധാവിയാണ്.  ഈ ഭീകര സംഘടന 2017 ൽ സാക്കിർ മൂസയാണ് ആരംഭിച്ചത്. 

Also Read: PM Kisan ന്റെ എട്ടാം ഗഡു 2000 രൂപ നിങ്ങൾക്ക് ലഭിക്കുമോ? ലിസ്റ്റിൽ പരിശോധിക്കാം

2019 ൽ സാക്കിർ മൂസയെ സേന വധിച്ചിരുന്നു. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ നാല് ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News