8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രം അംഗീകാരം നൽകി കഴിഞ്ഞു. ഇപ്പോഴിതാ കമ്മീഷൻ രൂപപ്പെടുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും? ശമ്പളം എത്രത്തോളം വർധിക്കും എന്നിങ്ങനെയുള്ള ചിന്തയിലാണ് ജീവനക്കാരും പെൻഷൻകാരും.
Union Budget 2025: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സർക്കാർ അംഗീകാരവും നൽകി.
8th Pay Commission Big Update: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
7th Pay Commission Latest Updates: ദീപാവലി സമയത്ത് ഒരു വമ്പൻ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരുന്നു.
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ 2026 ൽ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ചുള്ളഒരു ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
7th Pay Commission Latest Updates: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കും
എട്ടാം ശമ്പള കമ്മീഷനാണ് ഇപ്പോൾ രാജ്യത്തുടനീളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇടയിലെ പ്രധാന ചർച്ചാ വിഷയം. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കിയാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ മാസശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും നല്ല വർധനയുണ്ടാകും.
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും ധനമന്ത്രാലയത്തിന് നിരവധി തവണ കത്തുകൾ എഴുതിയിട്ടുണ്ട്
8th Pay Commission announcement: ശമ്പളം, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി സാധാരണയായി ഓരോ പത്ത് വർഷത്തിലുമാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്.
8th Pay Commission: എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും വലിയ സൂചന അടിസ്ഥാന ശമ്പളം 26,000 രൂപയാകും എന്നതാണ്. അതായത്, കേന്ദ്ര സര്ക്കാര് ജീവനക്കാരുടെ ശമ്പളത്തില് ഉണ്ടാകും ബമ്പർ വർദ്ധനവ്
8th Pay Commission Latest Update : ഓരോ പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന വേതനം നിർണയിക്കാനുള്ള ശമ്പള കമ്മീഷൻ പുതുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.