Kerala Lottery Result 2023 : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery KARUNYA PLUS KN-468 Result : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : May 4, 2023, 03:50 PM IST
  • ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്
  • 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ഫലം
  • 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • പത്ത് ലക്ഷം രണ്ടാം സമ്മാനം
Kerala Lottery Result 2023 : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 KARUNYA PLUS KN-468 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരണ്യ പ്ലസ് കെഎൻ-468 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  PG 853989 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളത്ത് നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയത്ത് നിന്നുമെടുത്ത PE 372785 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : നിങ്ങളാണോ ഒരു കോടി നേടിയ ആ ഭാഗ്യവാൻ? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം അറിയാം

കാരണ്യ പ്ലസ് കെഎൻ-468 ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PG 853989

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 853989
PB 853989
PC 853989
PD 853989
PE 853989
PF 853989
PH 853989
PJ 853989
PK 853989
PL 853989
PM 853989

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PE 372785

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 145571
PB 671439
PC 187790
PD 904456
PE 158096
PF 289942
PG 163813
PH 880905
PJ 340525
PK 323313
PL 279751
PM 239093

നാലാം സമ്മാനം (5,000 രൂപ)

0959  1023  1420  2727  2925  3768  4857  5919  6124 6913  7172  7776  8034  8156  8518  8558  9453  9667
 
അഞ്ചാം സമ്മാനം (1,000 രൂപ)

0077  0141  0660  0680  1000  1200  1492  2337  2655 2813  3445  3654  3854  3858  3864  4019  4582  4873 5283  5828  6316  6800  6900  7101  7323  7468  7592 8152  8298  8313  8694  8766  9382  9455
 
ആറാം സമ്മാനം (500 രൂപ)

0109  0242  0298  0378  0380  0477  0492  0992  1075 1083  1284  1294  1323  1411  1530  1622  1638  1658 1797  1915  1990  2124  2231  2380  2908  2960  3098 3149  3783  3942  4230  4334  4601  4984  4991  5194 5506  5590  5981  6177  6460  6551  6614  6675  6755 6843  6951  6962  7262  7302  7368  7456  7503  7655 8189  8243  8486  8489  8501  8531  8611  8664  8752 8758  8830  8868  8885  8920  8988  9111  9283  9338 9339  9552  9580  9626  9684  9798  9844  9879

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News