Sabarimala Controversy: വെർച്വൽ ക്യൂ വഴി 70,000 പേർക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂ. ആദ്യം സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ വഴി 80,000 പേർക്ക് ദർശനം നൽകുമെന്നായിരുന്നു നിലപാട്.
Niraputhari Pooja: നിറ പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അംഗങ്ങളായ ജി.സുന്ദരേശൻ. അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
Shabharimala: ബരിമലയിലേക്ക് നൽകുന്നതിന് 4 കണ്ടെയ്നറുകളിലായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ പമ്പയിലെത്തിക്കും. ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്സുകൾ നിറച്ച ആദ്യ കണ്ടെയ്നർ തമിഴ്നാട് ദേവസ്വം മന്ത്രിയും തികഞ്ഞ അയ്യപ്പ ഭക്തനുമായ പി.കെ.ശേഖർ ബാബു ചെന്നൈയിൽ ഫ്ളാഗ് ഓഫ് ചെയ്തു.
Sabarimala appam - aravana distribution: ഗതാഗത പ്രശ്നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്നമുണ്ടായതെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.