Astrology: മേടരാശിയിൽ ബുധന്റെ അസ്തമയം; ഈ നാല് രാശിക്കാർക്ക് ദോഷസമയം

ഏപ്രിൽ 23ന് ബുധൻ മേടം രാശിയിൽ അസ്തമിക്കും. ഇത് ചില രാശിക്കാരിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. കനത്ത പണനഷ്ടം, ബിസിനസിൽ ലാഭമില്ലായ്മ, അസുഖം എന്നിവ നേരിടേണ്ടിവരും. ബുധന്റെ അസ്തമയം ഏതൊക്കെ രാശിക്കാർക്ക് ദോഷം ചെയ്യുമെന്ന് നോക്കാം. 

 

1 /4

മേടം: ഏപ്രിൽ 23 ന് മേടരാശിയിൽ ബുധൻ അസ്തമിക്കുന്നത് മൂലം നിങ്ങളുടെ ആരോഗ്യം ക്ഷയിക്കാൻ സാധ്യതയുണ്ട്. ഈ സമയം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക. ജോലി ചെയ്യുന്നിടത്ത് ശത്രുക്കൾ ഉണ്ടാകും.   

2 /4

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ സമയം നെഗറ്റീവ് ഫലങ്ങൾ നേരിടേണ്ടിവരും. അവസരങ്ങളെല്ലാം നഷ്ടമാകും. ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ല. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഓഫീസിൽ മേലധികാരിയുടെ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. ഔദ്യോഗിക ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകും.   

3 /4

കന്നി: കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയില്ല. ഇതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ഭാ​ഗ്യം പിന്തുണയ്ക്കില്ല. വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടാകും. ചെലവ് വർധിക്കും.   

4 /4

ധനു: ബുധന്റെ അസ്തമയം മൂലം വ്യാപാരികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വലിയ നഷ്ടം സംഭവിക്കും. വരുമാനം കുറയുകയും, ചെലവുകൾ കൂടുകയും ചെയ്യും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola