Rahu Ketu Transit 2023: രാഹു കേതു സംക്രമണം; ഈ മൂന്ന് രാശിക്കാർക്ക് ഇത് നല്ല സമയമല്ല

Rahu Ketu Transit 2023: ജ്യോതിഷ പ്രകാരം രാഹു കേതു സംക്രമണത്തോടെ പല രാശിക്കാരുടെയും ജീവിതം നരകതുല്യമാകും. ഒക്‌ടോബർ 30ന് രാഹു കേതു സംക്രമണം. മൂന്ന് രാശിക്കാരെയാണ് ഇത് മോശമായി ബാധിക്കുക. ഏതൊക്കെ രാശിയെന്ന് നോക്കാം...

 

1 /3

മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ജോലിയിലും ബിസിനസിലും നഷ്ടം ഉണ്ടാകും. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമല്ല. കുടുംബത്തിലെ കലഹങ്ങൾ വൈകാരിക അസ്വസ്ഥത ഉണ്ടാക്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളുണ്ടാകും.  

2 /3

ഇടവം: രാഹുവും കേതുവും സംക്രമിക്കുന്നതിനാൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. സഹോദരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. വൈവാഹിക ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകും.   

3 /3

കന്നി: ഒക്ടോബർ 30ന് കേതു കന്നിരാശിയിൽ പ്രവേശിക്കും. അതോടെ ഈ രാശിക്കാരുടെ ജീവിതം നരകതുല്യമാകും. ജോലിയിലും ബിസിനസിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബ ബന്ധങ്ങൾ വഷളാകും. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola