Gajkesri Rajyog 2023: ഒക്ടോബർ 28 ന് ചന്ദ്രൻ മേടം രാശിയിൽ പ്രവേശിക്കും. ഈ അപൂർവ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണം 3 രാശിക്കാര്‍ക്ക് ഏറെ ശുഭകരമായ ഫലങ്ങള്‍ നല്‍കും
Gajkesri Rajyog 2023: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഉത്സവങ്ങള്‍ കൊണ്ട് പ്രധാനമാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്ന ദീപാവലിയുള്പ്പെടെ ആഘോഷിക്കുന്ന ഈ മാസങ്ങള്‍ ഏറെ ഐശ്വര്യപ്രദമാണ്. ജ്യോതിഷം അനുസരിച്ച് ഈ രണ്ട് മാസങ്ങള്‍ എല്ലാ ആളുകൾക്കും വളരെ ഈ ശുഭമാണ്.
October Grah Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും.
Planet Transit In August 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനവും രാശിയുമൊക്കെ മാറാറുണ്ട്. ഗ്രഹങ്ങളുടെ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ആഗസ്റ്റ് മാസം ഏതൊക്കെ രാശിയിക്കാർക്കാണ് വളരെ ശുഭകരമെന്ന് നമുക്ക് നോക്കാം.
Planet Transit In August 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറും. ഗ്രഹങ്ങളുടെ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ആഗസ്റ്റ് മാസം ഏതൊക്കെ രാശിയിലുള്ളവർക്കാണ് വളരെ ശുഭകരമെന്ന് നമുക്ക് നോക്കാം.
Planet Transit In August 2023: ജ്യോതിഷം അനുസരിച്ച് ഓരോ മാസവും പല ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറ്റും. ഗ്രഹങ്ങളുടെ സംക്രമം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ആഗസ്റ്റ് മാസം ഏതൊക്കെ രാശിയിലുള്ളവർക്കാണ് വളരെ ശുഭകരവും ഫലദായകവുമെന്ന് നമുക്ക് നോക്കാം.
Rashi Parivartan May 2023: മെയ് രണ്ടാം ആഴ്ച മുതൽ അതായത് മെയ് 15 മുതലുള്ള സമയം ആരംഭിക്കാൻ പോകുകയാണ്. ഈ സമയത്ത് സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സംക്രമിക്കും.
Surya Rahu Yuti: ജ്യോതിഷ പ്രകാരം വ്യാഴവും രാഹുവും ചേർന്ന് ഗുരു ചണ്ഡല യോഗം സൃഷ്ടിക്കും. അതുപോലെ സൂര്യന്റെയും രാഹുവിന്റെയും സംയോജനം മേടത്തിൽ രൂപം കൊള്ളുന്നത് വിനാശകാരി യോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.
Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Malavya Rajyog In February 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ ശുഭ-അശുഭ ഫലങ്ങളും ചിലപ്പോൾ രാജ യോഗങ്ങളും സൃഷ്ടിക്ക പ്പെടാറുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന ശുക്ര സംക്രമത്തെ തുടർന്ന് മാളവ്യ രാജയോഗം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ശുഭ ഫലം ആർക്ക് ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.