ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിൽ നായക കഥാപാത്രമായി എത്തുന്നത് സൈജു കുറുപ്പാണ്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഫിലിം മേക്കർ രാഹുൽ റജി നായരുടേതാണ് കഥ.
സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഇറങ്ങിയ മികച്ച വെബ് സീരീസുകൾ ഒടിടിയിൽ ലഭ്യമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെയാണ് ഈ സീരീസുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
സണ്ണി വെയ്നും നിഖില വിമലും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് എത്തുന്നു. നവാഗതനായ പ്രവീൺ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. വയനാട്ടിലാണ് സീരീസിന്റെ ചിത്രീകരമം നടക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് സിനിമ, ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് എക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട്. ഇവര്‍ നിര്‍മ്മിച്ച XXX എന്ന എന്ന ഇറോട്ടിക് വെബ്സീരീസിനെതിരെ നിരവധി പേര് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
Me myself and I Song : ദൂരത്താരോ സ്വപ്നം കാണും നേരം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ സീരീസ് ദി ലോര്‍ഡ് ഓഫ് ദി റിങ്സ് : ദി റിങ്സ് ഓഫ് പവറിന്റെ ഏഷ്യ പസിഫിക് പ്രീമിയറിനായി പരമ്പരയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും മുംബൈയില്‍ എത്തി. പ്രീമിയറിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയുടെ നിര്‍മാതാവ് ജെഡി പേയ്നിനോടൊപ്പം ദ്വീപ് രാജ്യമായ ന്യൂമെനോറില്‍ നിന്നുള്ള ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച പരമ്പരയിലെ താരങ്ങളായ റോബര്‍ട്ട് അരാമയോ, ചാള്‍സ് എഡ്വാര്‍ഡ്സ്, നസാനിന് ബൊനിയാദി, ലോയിഡ് ഒവന്‍സ്, സാറാ സ്വേങ്കോബാനി, മാക്സിം ബാല്‍ഡ്രി, മേഗന് റിച്ചാര്‍ഡ്സ്, ടൈറോ മുഹാഫിദിന്‍, എമ ഹോര്‍വാത്, മാര്‍ക്കെല്ല കവേനാഗ് എന്നിവര്‍ പങ്കെടുത്തു.
Amish Tripathi's Shiva Trilogy ബാണ്ഡിറ്റ് ക്വീൻ, മിസ്റ്റർ ഇന്ത്യ സിനിമയുടെ സംവിധായകൻ ശേഖർ കപൂർ ട്രൈയോളജിയിലെ ആദ്യ ഭാഗമായ മെലൂഹയുടെ ചിരഞ്ജുവികൾ ( ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സംവിധാനം ചെയ്യും.
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഥിതിയായെത്തി നടി സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരീസിന്റെ സംവിധായകരൊപ്പമാണ് സാമന്ത എത്തിയത്. ചുവന്ന ഡ്രസിൽ എത്തിയ സാമന്ത ശരിക്കും തിളങ്ങുക യായിരുന്നു
സ്ക്വിഡ് ഗെയിം സീസണ് 2 (Squid Game Season 2) എത്തുമെന്ന സൂചനയാണ് സംവിധായകന് ഹ്വാങ് ഡോംഗ് ഹ്യുക് നൽകുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ ഭാഗം 1 വെള്ളിയാഴ്ച ലോകവ്യാപകമായി റിലീസ് ചെയ്യും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 നാണ് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.