Barun Sobti: 'അസുർ' സീരീസ് കണ്ടവരാണോ നിങ്ങൾ? എങ്കിൽ ഈ നടനെ നിങ്ങൾ അറിയും

ഹിന്ദി സീരീയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബരുൺ സോബ്തി. സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത ഇസ് പ്യാർ കോ ക്യാ നാം ദൂം എന്ന സീരിയൽ ആണ് ബരുണിന് കരിയർ ബ്രേക്ക് നൽകിയത്.

1 /7

സീരിയലിൽ അർണവ് സിം​ഗ് റായിസാദ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2 /7

അർണവ് എന്ന കഥാപാത്രമാണ് ബരുണിന് ഭാഷാഭേദമന്യേ ആരാധകരെ നേടി കൊടുത്തത്.

3 /7

മലയാളികൾക്കിടയിലും താരത്തിന് നിരവധി ആരാധകരുണ്ട്.

4 /7

2020ൽ ഇറങ്ങിയ അസുർ എന്ന ഹിന്ദി സീരീസിലും ബരുൺ ആയിരുന്നു കേന്ദ്ര കഥാപാത്രം. ഈ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

5 /7

ഈ വർഷം 'അസുർ 2'ഉം പുറത്തിറങ്ങിയിരുന്നു.

6 /7

കോഹ്റ എന്നൊരു സീരീസും ബരുണിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

7 /7

നെറ്റ്ഫ്ലിക്സിലാണ് കോഹ്റ സ്ട്രീം ചെയ്യുന്നത്.

You May Like

Sponsored by Taboola