Family Man Season 2 ആമസോൺ പ്രൈം വീഡിയയിൽ (Amazon Prime Video) എത്തി. റിലീസ് ഒരു ദിവസം മുമ്പാണ് പ്രൈം വീഡിയോ സീസൺ 2 വിന്റെ എപ്പിസോട് തങ്ങളുടെ പ്ലറ്റ്ഫോമിൽ പ്രദർശിപ്പിച്ചത്.
നടി മാധുരി ദീക്ഷിത് (Madhuri Dixit)സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സ്റ്റൈലിഷ് വസ്ത്രങ്ങളിൽ അവർ അവരുടെ ഫോട്ടോകൾ മിക്കവാറും പങ്കിടാറുണ്ട്. ഇത്തവണയും തന്റെ പുതിയ പോസ്റ്റിൽ മനോഹരമായ പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിൽ സാധാരണപോലെതന്നെ മാധുരി വളരെ മനോഹരമായി കാണപ്പെടുന്നു. മാധുരിയുടെ ചിത്രങ്ങളും കാണുക ...
Netflix വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ (Bombay Begums)കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.