1000+ Babies: '1000 പ്ലസ് ബേബീസ്'; റഹ്മാൻ കേന്ദ്ര കഥാപാത്രമാകുന്ന സീരീസ്, പൂജ ചിത്രങ്ങൾ

റഹ്മാൻ, നീന ​ഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസാണ് 1000 പ്ലസ് ബേബീസ്. സീരീസിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു.

റഹ്മാൻ, നീന ​ഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസാണ് 1000 പ്ലസ് ബേബീസ്. സീരീസിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു.

1 /4

ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.   

2 /4

നജീം കോയയാണ് സീരീസ് സംവിധാനം ചെയ്യുന്നത്.  

3 /4

ഓ​ഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് 1000 പ്ലസ് ബേബീസ് നിർമ്മിക്കുന്നത്.  

4 /4

നജീം കോയ, എറൗസ് ഇർഫാൻ എന്നിവരാണ് സീരീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

You May Like

Sponsored by Taboola