കോണ്‍ഗ്രസിന് ഒരു പുതു ജീവന് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബരം സംഘടിപ്പിച്ചത്. സംഘടന നവീകരണം, പെരുമാറ്റച്ചട്ടം. സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശക്തികരണം തുടങ്ങി നിരവധി കാര്യങ്ങളിലുള്ള ചര്‍ച്ചയ്ക്ക് ചിന്തന്‍ ശിബരം വേദിയായി.
ഇടത് ഭരണത്തെയും കുറ്റപ്പെടുത്തികൊണ്ട് കോൺഗ്രസുകാരുടെ കൈയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും
ബഫർ സോൺ വിഷയം ഒരുലക്ഷം കുടുംബങ്ങളെയെങ്കിലും ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള ഒരു കി.മി പരിധിയിൽ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സർക്കാരാണ്.
രണ്ട് മന്ത്രിസഭകളില്‍ ധനകാര്യം, എക്സൈസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരനായി ഭരണമികവും തെളിയിച്ചു. പരന്ന വായനയും ഭാഷാ മികവും കുറിക്ക് കൊള്ളുന്ന നർമ്മവും കൈമുതലായുള്ള നേതാവായിരുന്നു ശിവദാസമേനോന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.