ഒരു പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കും, പൊതു ഉദ്ദേശ്യം സാധൂകരിക്കുന്നതാണോ, ജനങ്ങളുടെ അപ്രായം എന്താണ് ഇതൊക്കെ അറിയാനാണ് റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടില്‍ സാമൂഹിക ആഘാത പഠനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം സർക്കാർ പ്രഹസനമാക്കിയിരിക്കുകയാണ്.
പല കള്ളങ്ങള്‍ പറഞ്ഞത് കൊണ്ട് ദിവസവും പുതിയ കള്ളങ്ങൾ പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറു മാസം മുന്‍പ് കെ- റെയില്‍ കൊടുത്ത നോട്ടാണ്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്.
പേഴ്സണൽ സ്റ്റാഫുകൾ രണ്ട് വർഷങ്ങൾ കൂടുമ്പോൾ മാറ്റുന്ന രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപ അധിക വരുമാനം ലഭിച്ച കേരളം ഇന്ധന നികുതി കുറയ്ക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരത നടപ്പാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്.
കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ച് സാഹചര്യത്തിലും, മറ്റ് സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് വരുത്തിയ സാഹചര്യത്തിലും കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും വിഡി സതീശൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.