കോണ്‍ഗ്രസിന് ഒരു പുതു ജീവന് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബരം സംഘടിപ്പിച്ചത്. സംഘടന നവീകരണം, പെരുമാറ്റച്ചട്ടം. സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശക്തികരണം തുടങ്ങി നിരവധി കാര്യങ്ങളിലുള്ള ചര്‍ച്ചയ്ക്ക് ചിന്തന്‍ ശിബരം വേദിയായി.
നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മാച്ചിംഗ് ഫണ്ട് ലഭിക്കുമെന്നാണ് കരുതുന്നതെന്നും റോഷി അഗസ്റ്റിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.