Vastu Tips for Kitchen: വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിന്റെ അന്തരീക്ഷം നശിപ്പിക്കുന്നതിന് വലിയ തോതിൽ കാരണമാകുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല.
Money and Vastu: ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താനും സഹായിയ്ക്കും.
നിത്യ ജീവിതത്തില്‍ ആവശ്യമായതും അല്ലാത്തതുമായ നിരവധി സാധനങ്ങള്‍ നമ്മള് വീടുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ചില സാധനങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
Vastu Tips to get rid of Negative Energy: വീടുകളിൽ നമ്മൾ സൂക്ഷിച്ചിരിക്കുന്ന ചില കാര്യങ്ങൾ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കും. ഇവയുടെ സ്വാധീനം മൂലം പലപ്പോഴും വീട്ടിൽ വഴക്കുകളും സംഘർഷങ്ങളും മറ്റും ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ വസ്തുക്കൾ ഉണ്ടോ? ഉണ്ടെങ്കിൽ ഉടനടി മാറ്റിക്കോളൂ. വീട്ടിൽ നെഗറ്റീവ് ഊർജം കൊണ്ടുവരുന്ന വസ്തുക്കൾ എന്തൊക്കെയെന്ന് അറിയാം...
Vastu Tips for Home: വാസ്തു നിയമങ്ങളുടെ ലംഘനം മൂലം വീട്ടിൽ നെഗറ്റീവ് എനർജി പ്രവാഹം വർദ്ധിക്കുമെന്നും കുടുംബത്തിന് ദോഷം വരുത്തുന്ന പല വിചിത്രമായ കാര്യങ്ങളും സംഭവിക്കുമെന്നും പറയപ്പെടുന്നു.
Good Luck Things: വാസ്തു ശാസ്ത്രത്തിലും ആമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആമയെ വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആമയെ വളര്‍ത്തുക എളുപ്പമല്ല, അതിനാല്‍, വീട്ടില്‍ ആമയുടെ പ്രതിമ സൂക്ഷിക്കുന്നത് ഉത്തമമാണ്.
Wallets and Vastu: വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍ സമ്പത്ത് നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിയ്ക്കുന്നു. വാസ്തു ശസ്ത്രം പറയുന്നതനുസരിച്ച് പണം നന്നായി സൂക്ഷിച്ചെങ്കില്‍ മാത്രമേ നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കൂ...
Vastu for House: നിങ്ങൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്, കാരണം ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രകൃതി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പരമാവധി സ്വന്തമാക്കാന്‍ സഹായിയ്ക്കും
Bedroom Vastu: പലപ്പോഴും കിടപ്പുമുറിയിൽ ഭംഗിയ്ക്കായി പല സാധനങ്ങളും നാം വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ബോധവാന്മാരായിരിയ്ക്കില്ല.
Vastu Tips For Wealth And Money: മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിൽ ഓരോ ദിശയിലേക്കും ഓരോ ഫലമാണ് ലഭിക്കുന്നതെന്ന് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നു. നാല് ദിക്കുകളിലേക്കുമുള്ള ദർശനത്തിന് നാല് തരത്തിലുള്ള ഫലമാണ് ലഭിക്കുന്നത്.
Aloe Vera and Vastu: കറ്റാർവാഴ ചെടി പല വീടുകളിലും കാണാറുണ്ട്. വാസ്തു ശാസ്ത്രത്തില്‍ ഈ ചെടി വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ, കറ്റാർവാഴ ചെടി പുരോഗതി കൊണ്ടുവരുമെന്നും പറയപ്പെടുന്നു.
വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം സമ്പത്തും പ്രദാനം ചെയ്യും. അത്, വെള്ളച്ചാട്ടത്തിന്റെ കലാസൃഷ്ടിയാകാം, അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗ് ആകാം.
Roof and Vastu: വീടിനൊപ്പം മേൽക്കൂര അല്ലെങ്കില്‍ ടെറസും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാരണം കുബേര്‍ ദേവന് വീടിന്റെ മേൽക്കൂരയിൽ വസിക്കുന്നുവെന്നും കുബേര്‍ ദേവന് കോപിച്ചാൽ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്തിന്റെ അഭാവം നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു.
Vastu Tips for Home: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നമ്മുടെ വീടിന്റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.അതായത്, ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്റെ വസ്തുവിന് ഒട്ടുംതന്നെ അനുയോജ്യമല്ല എന്ന് പറയാം.
പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്. പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് നാം ഇത് വാങ്ങുന്നത്.
Right Direction For Crystal Tortoise:വീട്ടില്‍ ആമയുടെ പ്രതിമ സ്ഥാപിയ്ക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത് ഒന്നാമതായി, അതിന്റെ ശരിയായ ദിശ. വീടിന്റെ ഏതു ഭാഗത്തും ആമയുടെ വിഗ്രഹം സ്ഥാപിക്കാന്‍ സാധിക്കില്ല
Rules to keep Tawa in the kitchen: ചപ്പാത്തി ഉണ്ടാക്കിയ ശേഷം തവ അതേപടി അടുക്കളയില്‍ ഉപേക്ഷിക്കുന്നത് ഗൃഹനാഥയുടെയോ ഗൃഹനാഥന്റെയോ ആരോഗ്യം നശിപ്പിക്കും. അതിനാൽ നിങ്ങൾ തവ അല്ലെങ്കിൽ പാൻ ഉപയോഗിക്കുന്ന അവസരത്തിലെല്ലാം അത് നന്നായി കഴുകി ഉണക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക
Vastu Tips for Kitchen: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില വസ്തുക്കള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ വീടിന്റെ ശാന്തിയ്ക്കും സമാധാനത്തിനും ഭംഗം വരുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.