മണ്ണുകൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വീട് മോടിപിടിപ്പിക്കാന്‍ സഹായിക്കുന്ന മണ്ണുകൊണ്ടുള്ള നിരവാധി വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
Vastu Tips For Married Life: നിങ്ങളുടെ വീട്ടിൽ അടിക്കടി വഴക്കുകൾ ഉണ്ടാകുകയാണെങ്കിൽ അതിനു പിന്നിൽ വാസ്തു ദോഷവുമായിരിക്കാം. അതിനെ മറികടക്കുന്നതിനുള്ള ചില നുറുങ്ങു വിദ്യകൾ നമുക്കിന്നറിയാം. അതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും.
Bring Good Luck: ചിലസമയത്ത് ഒരു വിധം നേരെയാക്കികൊണ്ടുവരുന്ന കാര്യങ്ങൾ വളരെ മോശമായി പോകാറുണ്ട്. ഇതിന് കാരണം നിങ്ങളുടെ ഒപ്പം ഭാഗ്യം ഇല്ലാത്തത് ആയിരിക്കാം. അതുകൊണ്ടുതന്നെ ഇത് മാറ്റാനുള്ള ജ്യോതിഷത്തിലെ ചില എളുപ്പ വഴികളെ കുറിച്ച് നമുക്ക് നോക്കാം. അവ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ദൗർഭാഗ്യത്തെ (Bad Luck) ഭാഗ്യമാക്കി (Luck) മാറ്റാൻ കഴിയും.
Vastu Tips For Diwali 2021: സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് വീട്ടിൽ അശുഭകരമായ കാര്യങ്ങൾ വയ്ക്കുന്നത് ഇഷ്ടമല്ല. അത്തരം വീട്ടകളിൽ ദേവി തങ്ങില്ലയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഓർമ്മിക്കാതെ പോലും നിങ്ങൾ ഇത്തരം തെറ്റ് ചെയ്യരുത്.
നമ്മുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി (Positive Energy) ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു.
Vastu Tips: ഡൈനിംഗ് ടേബിളിന്റെ ശരിയായ വലുപ്പവും (Dining Table Shape) അത് വീട്ടിൽ സൂക്ഷിക്കുന്നതിനുള്ള ദിശയും ശരിയായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം വീട്ടിൽ (Home) അസ്വസ്ഥതയും വഴക്കുകളും വർദ്ധിക്കുമെന്നത് ഉറപ്പാണ്.
സിന്ദൂരമെന്ന് (Sindoor) കേൾക്കുമ്പോൾ തന്നെ നമ്മുടെ മുന്നിൽ പെട്ടെന്ന് വരുന്ന ചിത്രം പുതുതായി വിവാഹിതയായ സ്ത്രീയുടേതായിരിക്കും അല്ലെ? അതിനു കാരണം സനാതൻ സംസ്കാരത്തിൽ സിന്ദൂരത്തെ വിവാഹിതരുടെ പ്രതീകമായി കണക്കാക്കുന്നുവന്നതാണ്.
വീട്ടിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാൻ മിക്ക ആളുകളും ഇഷ്ടമാണ് അല്ലെ. ചില വൃക്ഷങ്ങളും സസ്യങ്ങളും വീട്ടിൽ പോസിറ്റീവ് എനർജി (Positive Energy) ഉണ്ടാക്കും എന്നാൽ ചിലത് നെഗറ്റീവ് എനർജി ഉണ്ടാക്കും.ഇതുമൂലം ധനനഷ്ടം ഉണ്ടായേക്കും..
ദരിദ്രർക്കും ആവശ്യക്കാർക്കും ദാനം നൽകുന്നത് വളരെ പ്രധാനമാണ്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കുന്നതും നല്ലതാണ് ശരിയായ കാര്യം ശരിയായ സമയത്ത് തന്നെയാണോ ദാനം ചെയ്യുന്നത് എന്നത്. അതായത് സൂര്യാസ്തമയത്തിനുശേഷം ചില കാര്യങ്ങൾ സംഭാവന ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
വീട്ടിലുള്ള നെഗറ്റീവ് എനർജി നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ചില നുറുങ്ങുകൾ പിന്തുടർന്ന് നെഗറ്റീവിറ്റിയെ പോസിറ്റിവിറ്റിയായി പരിവർത്തനം ചെയ്യുക. അതുവഴി നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ പുരോഗതി നേടാനാകും.
Vastu Tips For Money: പലതവണ നമ്മൾ പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നുവെങ്കിലും എന്തൊക്കെ ചെയ്തിട്ടും വീട്ടിൽ വരുന്ന പണം ചെലവാകും. അതിന്റെ അടിസ്ഥാനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു.
വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകുമ്പോഴോ വീട്ടിലേക്ക് മടങ്ങുമ്പോഴോ റോഡിൽ നോട്ടോ നാണയമോ കിടക്കുന്നത് നിങ്ങൾ കണ്ടാൽ ആ പണം എന്തുചെയ്യണമെന്നറിയാൻ ഇവിടെ വായിക്കുക..
ഔഷധഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ജ്യോതിഷത്തിലെ പല പ്രശ്നങ്ങളും നീക്കംചെയ്യാൻ ഇത് സഹായിക്കുമെന്നും കണക്കാക്കപ്പെടുന്നു. മഞ്ഞളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ വ്യാഴാഴ്ച ചെയ്യുന്നത് നിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
ഇന്നത്തെ യാന്ത്രികമായ ജീവിതരീതിയിൽ എല്ലാ വ്യക്തികളും സമ്മർദ്ദത്തിന്റെ ഇരകളാണ്. സമ്മർദ്ദം വളരെയധികം വർദ്ധിക്കുകയാണെങ്കിൽ ഇത് വിഷാദത്തിന് കാരണമായേക്കും. അതുകൊണ്ടുതന്നെ ഇതിനൊക്കെ കാരണം നിങ്ങളുടെ വീടിന്റെ വാസ്തു ദോഷമാണോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.