Vastu for Home: വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടില്‍ സമ്പത്തും ഐശ്വര്യവും നല്‍കുന്നത് വടക്കുകിഴക്ക് കോണാണ്. ഇതിന് ഈശാനകോൺ എന്നും പറയുന്നു. ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈശാനകോൺ
Lucky Plants for Prosperity: ചില ചെടികള്‍ക്ക് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അതായത്. ചില ചെടികള്‍ വീട്ടില്‍ വച്ച് പിടിപ്പിക്കുന്നത് വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. എന്നാല്‍ ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്.
Lucky Plant For Home: വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അവയുടെ സ്വാധീനം നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിന്റെ അന്തരീക്ഷത്തെ സാരമായി ബാധിക്കും.
Home Vastu: വീട് പണിയുന്നതിനും വാങ്ങുന്നതിനും മുമ്പ്, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില നിയമങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരും.
Lucky Plants for Home: വീടിന് ഭാഗ്യം നല്കുന്ന ചെടികളുടെ കാര്യം പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നതും ഏറ്റവും പ്രധാനമായതും മണി പ്ലാന്റ് ആണ്. എന്നാല്‍, മണി പ്ലാന്റ് കൂടാതെ വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്ന വേറെയും ചെടികള്‍ ഉണ്ട്.
Money and Vastu: ചില വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത്, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താനും സഹായിയ്ക്കും
Vastu Tips for Home: വാസ്തു നിയമങ്ങളുടെ ലംഘനം മൂലം വീട്ടിൽ നെഗറ്റീവ് എനർജി പ്രവാഹം വർദ്ധിക്കുമെന്നും കുടുംബത്തിന് ദോഷം വരുത്തുന്ന പല വിചിത്രമായ കാര്യങ്ങളും സംഭവിക്കുമെന്നും പറയപ്പെടുന്നു.
Vastu for House: നിങ്ങൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്, കാരണം ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രകൃതി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പരമാവധി സ്വന്തമാക്കാന്‍ സഹായിയ്ക്കും
Vastu Tips for Home: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നമ്മുടെ വീടിന്റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.അതായത്, ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്റെ വസ്തുവിന് ഒട്ടുംതന്നെ അനുയോജ്യമല്ല എന്ന് പറയാം.
Vastu and Animal Statue: വാസ്തു ശാസ്ത്രത്തിൽ, ചില പ്രത്യേകതരം മൃഗങ്ങളുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇതുമൂലംവീട്ടില് പോസിറ്റീവ് എനർജി ഉണ്ടാകുന്നു, ഒപ്പം വീടിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നു.
Lucky Plants for Home: ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുമെങ്കിലും ചില ചെടികള്‍ വാസ്തു ശാസ്ത്രപരമായി വീടിന് വളരെ ദോഷകരമാണ്.
Home Vastu for Success: ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും അധികം ശ്രദ്ധ നല്കുന്ന ഒന്നാണ് വീടിന്റെ വാസ്തു. കാരണം വാസ്തു ദോഷം നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ സൃഷ്ടിക്കും എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.
Negative Energy: നിങ്ങളുടെ വീട്ടിൽ ആയിരിയ്ക്കുന്ന അവസരത്തില്‍ ഇത്തരത്തില്‍ സ്ഥിരമായി നിങ്ങള്‍ക്ക് അസ്വാസ്ഥ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആലസ്യമോ ക്ഷീണമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഭവനത്തില്‍ ഉള്ള നെഗറ്റീവ് എനർജി മൂലമാകാം
ചില അവസരങ്ങളില്‍ നാം മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒരുപക്ഷെ, ആ സമയത്ത് അത് നമ്മുടെ ആവശ്യമായിരിക്കാം, എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത് നമുക്ക് ദോഷം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.