ഭാര്യ-ഭർതൃ ബന്ധം മികച്ചതായിരിക്കുന്നതിന് വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ദമ്പതികൾ തമ്മിലുള്ള ബന്ധം മികച്ചതാകുന്നതിനും ഗുണം ചെയ്യും.
വാസ്തു ശാസ്ത്രം പോലെയുള്ള പ്രതിവിധികൾ നിർദേശിക്കുന്ന ചൈനീസ് ആർട്ടാണ് ഫെങ് ഷൂയി. ഇത് ഓരോ വസ്തുക്കളും എവിടെ വയ്ക്കണം, ഓരോ നിർമിതികളും എങ്ങനെയുള്ളതായിരിക്കണം എന്നീ കാര്യങ്ങളിൽ വ്യക്തത നൽകുന്നു.
Vastu Tips For Kitchen: അടുക്കളയ്ക്ക് വാസ്തുശാസ്ത്ര പ്രകാരം വലിയ പ്രാധാന്യമുണ്ട്. അടുക്കള മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥലമാണ്.
Money and Vastu Tips: ചിലപ്പോള്‍ എത്ര കഠിനാധ്വാനം ചെയ്താലും പണം ഉണ്ടാകില്ല, വീടിന്റെ സാമ്പത്തിക സ്ഥിതി മോശമായി തന്നെ തുടരുന്നു. ചിലപ്പോള്‍ വാസ്തു ദോഷമാകാം ഇതിന് കാരണം.
Vastu and Gifts: ഒരു വ്യക്തിയ്ക്ക് ഉപഹാരം സമ്മാനിക്കുന്നതിനായി നാം ഏറെ ആലോചിക്കാറുണ്ട്. വ്യക്തി, സന്ദര്‍ഭം, സമയം അങ്ങിനെ പലതും. ശേഷമാണ് നാം ആ വ്യക്തിയ്ക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാറ്.
Vastu Tips to Attract Money and Lakshmi Devi: വാസ്തു ശാസ്ത്രം അനുസരിച്ച് ചില വീടുകളിലേയ്ക്ക് ലക്ഷ്മി ദേവി സ്വയം എത്തിച്ചേരും, അതായത്, ഈ വീടുകള്‍ ദേവിയെ ആകര്‍ഷിക്കുന്നു.
Vastu Tips for Money: നമ്മുടെ ചില ശീലങ്ങള്‍, നാം വീട്ടില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. ഇത് ക്രമേണ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നു, ഭാഗ്യം നിങ്ങളില്‍ നിന്ന് അകന്നുപോകും.
നിങ്ങള്‍ സാമ്പത്തിക പ്രശ്നം നേരിടുന്നുവെങ്കില്‍ ഈ കാര്യം തീര്‍ച്ചയായും ചെയ്യുക. നിങ്ങളുടെ ഭവനത്തിലെ പൂജാ മുറിയില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്റെയും ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക
Vastu for Wealth: വാസ്തുശാസ്ത്ര പ്രക്രാരം ചില ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഉള്ള വാസ്തു ദോഷങ്ങള്‍ മാറിക്കിട്ടും. വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാനായി രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
10 Vastu Tips To Attract Money: ഒരു വീടിന്റെ അന്തരീക്ഷം ജലം, അഗ്നി, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി ഒത്തുചേരുന്നതിന് വാസ്തു ശാസ്ത്രം ഊന്നൽ നൽകുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്, പ്രത്യേകിച്ച് സമ്പത്ത് ആകർഷിക്കുന്നതിൽ ഈ ഘടകങ്ങൾ തമ്മിലുള്ള യോജിപ്പ് ഏറെ നിർണായകമാണ്.
Bathroom Vastu Tips: വീടിന്റെ ഏതൊരു ഭാഗവും പോലെ പ്രധാനമാണ് കുളിമുറിയും. കുളിമുറി ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.
Bedroom Vastu: ചില ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ ഒരു കാരണവശാലും പാടില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹവും മാധുര്യവും നിലനിറുത്താൻ ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്
Home Temple Vastu: വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ ഒരു പൂജാമുറി പണിയുമ്പോള്‍ അതിന്റെ ദിശയിൽ അതീവ ശ്രദ്ധ പുലർത്തണം. എല്ലായ്പ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് പൂജാമുറി നിര്‍മ്മിക്കേണ്ടത്.
Home Vastu: ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.
Plants and Vastu: ചില ചെടികള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഈ ചെടികള്‍ നടേണ്ട ദിശയാണ് പ്രധാനം. ബസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Vastu tips for Main Gate: വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ ഉള്ളില്‍ വയ്ക്കുന്ന വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വീടിന്റെ മുൻവശത്തുള്ള തൂണുകൾ എന്നിവയും ആ വീട്ടിൽ താമസിക്കുന്ന ആളുകളെ സ്വാധീനിക്കുന്നു.
Footwear and Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Color for Home and vastu: വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നിറങ്ങൾക്ക് വ്യത്യസ്ത ദിശകളിൽ ആധിപത്യമുണ്ട്, അവയുടെ ഫലം അതിനനുസരിച്ചാണ്. നിറങ്ങൾ ശരിയായ ദിശയില്‍ ഉപയോഗിക്കുന്നതിലൂടെ, ജീവിതത്തിലും കെട്ടിടങ്ങളിലും വാസ്തു സംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.