Vastu Tips For Wall Clock: വാസ്തു ശാസ്ത്രത്തില്‍ ക്ലോക്കിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ഒരു ഘടികാരം സമയം പറയുന്നത് കൂടാതെ, വീടിന്റെ വാസ്തുവിലും സ്വാധീനം ചെലുത്തുന്നു.
Plants and Vastu: ചില ചെടികള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഈ ചെടികള്‍ നടേണ്ട ദിശയാണ് പ്രധാനം. ബസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Vastu Tips For Prosperity: ഒരു വ്യക്തി തന്റെ ജീവിതത്തിൽ വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, അവന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ആ വീട്ടില്‍ എപ്പോഴും സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിൽക്കുകയും ചെയ്യും
Photos and Vastu: നല്ല ചിത്രങ്ങൾ മാത്രമേ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ ഡ്രോയിംഗ് റൂമിലോ കിടപ്പുമുറിയിലോ പൂജാമുറിയിലോ ഒരിടത്തും ഭയങ്കരവും വേദനാജനകവുമായ ചിത്രങ്ങൾ വയ്ക്കരുത്.
Vastu tips for Main Gate: വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ ഉള്ളില്‍ വയ്ക്കുന്ന വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വീടിന്റെ മുൻവശത്തുള്ള തൂണുകൾ എന്നിവയും ആ വീട്ടിൽ താമസിക്കുന്ന ആളുകളെ സ്വാധീനിക്കുന്നു.
Footwear and Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Color for Home and vastu: വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നിറങ്ങൾക്ക് വ്യത്യസ്ത ദിശകളിൽ ആധിപത്യമുണ്ട്, അവയുടെ ഫലം അതിനനുസരിച്ചാണ്. നിറങ്ങൾ ശരിയായ ദിശയില്‍ ഉപയോഗിക്കുന്നതിലൂടെ, ജീവിതത്തിലും കെട്ടിടങ്ങളിലും വാസ്തു സംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ കഴിയും.
Vastu Tips for Wealth: സന്തോഷകരമായ ജീവിതത്തിന് വാസ്തു ശാസ്ത്രത്തില്‍ നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ സ്വീകരിയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും
Vastu for Bathroom: ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതില്‍ പ്രധാനമാണ് വീടും അടുക്കളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
Vastu Tips: മഴക്കാലത്ത് പലപ്പോഴും വീടിനുള്ളിൽ പഴുതാരകളെ കാണുന്നത് പതിവാണ്. എന്നാൽ മഴക്കാലത്തല്ലാതെ വീടിന്റെ വിവിധ സ്ഥലങ്ങളിൽ പഴുതാരകളെ കണ്ടാൽ എന്താണ് സൂചനയെന്ന് നോക്കാം.
Vastu Tips for Married Life: ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടോ? ഒരു കാരണവുമില്ലാതെ ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോ? എങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തിലെ ചില ചെറിയ വാസ്തു ദോഷങ്ങളാവാം
Money and Vastu: വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍ സമ്പത്ത് നിലനിൽക്കുമോ എന്ന കാര്യം നിര്‍ണ്ണയിക്കുന്നു. അതായത്, പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്ക്കേണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
Lucky Plants for Home: വീടിന് ഭാഗ്യം നല്കുന്ന ചെടികളുടെ കാര്യം പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നതും ഏറ്റവും പ്രധാനമായതും മണി പ്ലാന്റ് ആണ്. എന്നാല്‍, മണി പ്ലാന്റ് കൂടാതെ വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്ന വേറെയും ചെടികള്‍ ഉണ്ട്.
Unlucky things you should never keep at home: അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്റെ സുഖവും സന്തോഷവും സമ്പത്തും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.
Turmeric Plant and Vastu: വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍ മഞ്ഞൾചെടി നടുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കുകയും നെഗറ്റീവ് എനര്‍ജി ഇല്ലാതാകാന്‍ ഇടയാക്കുകയും ചെയ്യുന്നു.
Bedroom and Vastu: വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകൾ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ കാരണം ഇതാണ്.
Clocks and Vastu: വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് ക്ലോക്കിന്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ക്ലോക്ക് സമയം പറയുന്നതിന് പുറമേ വീടിന്റെ വാസ്തുവിലും ഏറെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.