Aloe Vera and Vastu: കറ്റാർവാഴ ചെടി പല വീടുകളിലും കാണാറുണ്ട്. വാസ്തു ശാസ്ത്രത്തില്‍ ഈ ചെടി വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. കൂടാതെ, കറ്റാർവാഴ ചെടി പുരോഗതി കൊണ്ടുവരുമെന്നും പറയപ്പെടുന്നു.
വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം സമ്പത്തും പ്രദാനം ചെയ്യും. അത്, വെള്ളച്ചാട്ടത്തിന്റെ കലാസൃഷ്ടിയാകാം, അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗ് ആകാം.
Roof and Vastu: വീടിനൊപ്പം മേൽക്കൂര അല്ലെങ്കില്‍ ടെറസും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാരണം കുബേര്‍ ദേവന് വീടിന്റെ മേൽക്കൂരയിൽ വസിക്കുന്നുവെന്നും കുബേര്‍ ദേവന് കോപിച്ചാൽ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്തിന്റെ അഭാവം നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു.
Vastu Tips for Home: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നമ്മുടെ വീടിന്റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.അതായത്, ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്റെ വസ്തുവിന് ഒട്ടുംതന്നെ അനുയോജ്യമല്ല എന്ന് പറയാം.
പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്. പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ് നാം ഇത് വാങ്ങുന്നത്.
Right Direction For Crystal Tortoise:വീട്ടില്‍ ആമയുടെ പ്രതിമ സ്ഥാപിയ്ക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത് ഒന്നാമതായി, അതിന്റെ ശരിയായ ദിശ. വീടിന്റെ ഏതു ഭാഗത്തും ആമയുടെ വിഗ്രഹം സ്ഥാപിക്കാന്‍ സാധിക്കില്ല
Rules to keep Tawa in the kitchen: ചപ്പാത്തി ഉണ്ടാക്കിയ ശേഷം തവ അതേപടി അടുക്കളയില്‍ ഉപേക്ഷിക്കുന്നത് ഗൃഹനാഥയുടെയോ ഗൃഹനാഥന്റെയോ ആരോഗ്യം നശിപ്പിക്കും. അതിനാൽ നിങ്ങൾ തവ അല്ലെങ്കിൽ പാൻ ഉപയോഗിക്കുന്ന അവസരത്തിലെല്ലാം അത് നന്നായി കഴുകി ഉണക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക
Vastu Tips for Kitchen: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില വസ്തുക്കള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ വീടിന്റെ ശാന്തിയ്ക്കും സമാധാനത്തിനും ഭംഗം വരുത്തും.
Money and Vastu: ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാനും നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാകാനും സഹായിയ്ക്കും.
Best Direction for Eating Food: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
Astro Remedies: ജീവിതത്തിൽ ജോലി, സാമ്പത്തികം സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി കിടക്കുന്ന തലയിണയ്ക്കടിയിൽ ഈ വസ്തുക്കൾ സൂക്ഷിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
Footwear and Vastu: വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും.
Toilet and Vastu: വീടിന്റെ വാസ്തു നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും. ഒറ്റരാത്രികൊണ്ട് നിങ്ങളെ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമാക്കാൻ ഇതിന് കഴിയും. നേരെമറിച്ച്, വാസ്തു പ്രശ്നം ഉണ്ടെങ്കില്‍ പ്രശ്നങ്ങളുടെ നൂലാമാലകള്‍ പിന്നെ ആരംഭിക്കുകയായി.
Wallet and Money: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Animal Vastu: വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കി വളര്‍ത്താവുന്ന നിരവധി മൃഗങ്ങളുണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കും എന്ന് മാത്രമല്ല സന്തോഷവും സമാധാനവും നല്‍കും. വാസ്തു ശാസ്ത്രമനുസരിച്ച്
ഈ മൃഗങ്ങള്‍ ഓരോന്നും ചില നല്ല ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
Prosperity and Vastu: ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു
Vastu Tips: വീട് അലങ്കരിക്കാനായി നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല. അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്റെ സുഖവും സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.
Home Vastu Tips: ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നാണ്. ഈയൊരു സാഹചര്യത്തില്‍ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ സഹായിയ്ക്കും.
Money and Vastu: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും. നേരെമറിച്ച്, പണം ശരിയായി സൂക്ഷിച്ചില്ല എങ്കില്‍ ധനദേവത നമ്മെ ഉപേക്ഷിച്ചു പോകാന്‍ അധിക സമയം വേണ്ടി വരില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.