Things to Buy on Dhanteras 2024: വാസ്തു ശാസ്ത്ര പ്രകാരം ധന്തേരാസിൽ നിങ്ങൾ വാങ്ങുന്ന ചില വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും സമാധാനവും സന്തോഷവും സാമ്പത്തിക വളർച്ചയും കൊണ്ടുവരും.
Vastu Tips For Home: വാസ്തു ശാസ്ത്ര പ്രകാരം ഓരോ ദൈവങ്ങൾക്കും ഓരോ ദിശ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ തെറ്റായ ദിശയിൽ സൂക്ഷിക്കുന്നത് പണികിട്ടും
Vastu Tips For Bedroom: വാസ്തു ശാസ്ത്രത്തിൽ, വീടിന്റെ കിടപ്പുമുറിയ്ക്ക് വലിയ പ്രധാന്യമുണ്ട്. കിടപ്പുമുറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Home and Vastu: വീടിന്റെ വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ദോഷം ഉണ്ട് എങ്കില്‍ അത് ആ വീട്ടിലുള്ളവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു
Vastu Tips for Money: നമ്മുടെ ചില ശീലങ്ങള്‍, നാം വീട്ടില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. ഇത് ക്രമേണ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നു, ഭാഗ്യം നിങ്ങളില്‍ നിന്ന് അകന്നുപോകും.
Vastu and Direction: നാം ജീവിതത്തില്‍ നേരിടുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം നമ്മുടെ വീട്ടില്‍ തെറ്റായ ദിശയിൽ സൂക്ഷിച്ചിരിയ്ക്കുന്ന ചില സാധനങ്ങള്‍ ആകാം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് തെറ്റായ ദിശയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ മാനസിക സമ്മർദ്ദത്തിന് കാരണമാകും.
Plants and Vastu: ചില ചെടികള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഈ ചെടികള്‍ നടേണ്ട ദിശയാണ് പ്രധാനം. ബസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Vastu Tips For Prosperity: ഒരു വ്യക്തി തന്റെ ജീവിതത്തിൽ വാസ്തു ശാസ്ത്ര നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, അവന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ആ വീട്ടില്‍ എപ്പോഴും സമാധാനവും സന്തോഷവും ഐശ്വര്യവും നിലനിൽക്കുകയും ചെയ്യും
Vastu tips for Main Gate: വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ ഉള്ളില്‍ വയ്ക്കുന്ന വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വീടിന്റെ മുൻവശത്തുള്ള തൂണുകൾ എന്നിവയും ആ വീട്ടിൽ താമസിക്കുന്ന ആളുകളെ സ്വാധീനിക്കുന്നു.
Color for Home and vastu: വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം, നിറങ്ങൾക്ക് വ്യത്യസ്ത ദിശകളിൽ ആധിപത്യമുണ്ട്, അവയുടെ ഫലം അതിനനുസരിച്ചാണ്. നിറങ്ങൾ ശരിയായ ദിശയില്‍ ഉപയോഗിക്കുന്നതിലൂടെ, ജീവിതത്തിലും കെട്ടിടങ്ങളിലും വാസ്തു സംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ കഴിയും.
Vastu and Main Door: വാസ്തു ശാസ്ത്രത്തില്‍ വീടിന്റെ പ്രധാന കവാടത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് വീടിന്റെ പ്രധാന വാതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.
Money and Vastu: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Lucky Animals and Vastu: ഇന്ന് മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഏറെയാണ്. അതായത്, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള താത്പര്യം ആളുകൾക്കിടയിൽ അനുദിനം വർധിച്ചുവരികയാണ്. ഒരു ഹോബി എന്നതിനൊപ്പം ഇതിന് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
5 important things for Home vastu: മഹാഭാരത യുദ്ധ സമയത്ത്, ശ്രീകൃഷ്ണൻ യുധിഷ്ടിരനോട് യുദ്ധ നയങ്ങളെക്കുറിച്ച് മാത്രമല്ല, വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും നൽകുന്ന ചില കാര്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചിരുന്നു
Money and Vastu: നാമെല്ലാവരും പണം സൂക്ഷിക്കുന്നത് പേഴ്സിലാണ്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ പേഴ്സിസില് സൂക്ഷിച്ചാല്‍ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല
ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ചില വാസ്തു സംബന്ധമായ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു, അതുമൂലം അവർക്ക് മാനസിക സമ്മർദ്ദവും സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരും.
Home Vastu: ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ നമ്മുടെ വീടിന്റെ സന്തോഷവും ഐശ്വര്യവും കുറയാൻ തുടങ്ങും. അതായത് ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്റെ വസ്തുവിന് അനുയോജ്യമല്ല എന്ന് പറയാം.
Vastu for House: നിങ്ങൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാണ് നല്ലത്, കാരണം ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പ്രകൃതി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പരമാവധി സ്വന്തമാക്കാന്‍ സഹായിയ്ക്കും
വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം സമ്പത്തും പ്രദാനം ചെയ്യും. അത്, വെള്ളച്ചാട്ടത്തിന്റെ കലാസൃഷ്ടിയാകാം, അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗ് ആകാം.
Roof and Vastu: വീടിനൊപ്പം മേൽക്കൂര അല്ലെങ്കില്‍ ടെറസും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാരണം കുബേര്‍ ദേവന് വീടിന്റെ മേൽക്കൂരയിൽ വസിക്കുന്നുവെന്നും കുബേര്‍ ദേവന് കോപിച്ചാൽ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്തിന്റെ അഭാവം നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.