Vastu Tips for better Sleep: നമ്മുടെ മാനസികമായ ചില അവസ്ഥകളെ സ്വാധീനിക്കാന്‍ വാസ്തു ശാസ്ത്രത്തിലെ ചില മാനദണ്ഡങ്ങള്‍ക്ക് സാധിക്കുമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ധർ പറയുന്നത്.
Vastu Tips For Peacock Feather: വാസ്തു ശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് ഓരോന്നും അതിന്റേതായ ദിശയിലും സ്ഥലത്തും സ്ഥാപിക്കുമ്പോൾ മാത്രമേ നല്ല ഫലം ലഭിക്കൂ എന്നാണ്. മാത്രമല്ല കൃഷ്ണന് പ്രിയപ്പെട്ട മയിൽപ്പീലിവീട്ടിൽ ശരിയായ ദിക്കിൽ വയ്ക്കുന്നത് പണം ലഭിക്കാൻ സഹായിക്കും.
Vastu shastra: വീട് നിര്‍മ്മാണത്തില്‍ നിന്ന് ശേഷിക്കുന്ന വസ്തുക്കള്‍ വീടിന്റെ ചുവരുകള്‍ക്ക് സമീപം സൂക്ഷിക്കുന്നത് ദോഷമാണെന്നും അവ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നുവെന്നും വാസ്തുശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു
Peacock Feather Remedies: വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ തെക്ക് ദിശയിൽ മയിൽപ്പീലി വച്ചാൽ ധനത്തിന് ഒരു കുറവും വരില്ല. കൂടാതെ രാഹുവിന്റെ ദോഷം അകറ്റാൻ മയിൽപ്പീലി കിഴക്കും വടക്ക്-പടിഞ്ഞാറും ദിശയിൽ വയ്ക്കുന്നത് ഉത്തമം.
പണം നമ്മുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കൂടുതല്‍ പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നവരാണ് അധികവും. എന്നാല്‍, നാം ചെയ്യുന്ന ചില പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പണത്തിന് കുറവ് സൃഷ്ടിക്കുന്നു.
Diwali Vastu Tips: ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ മൺവിളക്കും തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
നമ്മുടെ വീട് നമുക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അതിനാല്‍തന്നെ നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും നിറഞ്ഞു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
Diwali Vastu Tips: ദീപാവലിക്ക് ഇനി ഒരാഴ്ച മാത്രം. അതിന്റെ ഒരുക്കങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ഈ മാസം 24 നാണ് ദീപാവലി. ഹിന്ദുമതത്തിൽ ഈ ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. വിശ്വാസമനുസരിച്ച് ഈ ദിവസം ലക്ഷ്മി ദേവിയെയും ഗണേശനെയുമാണ് ആരാധിക്കുന്നത്. ഈ ദിവസം ലക്ഷ്മിദേവി വീട്ടിൽ പ്രവേശിക്കുമെന്നും വിശ്വാസംമുണ്ട്. ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ വിളക്ക് തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.
ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് നല്ല ഫലം ലഭിക്കുന്നില്ലേ? ചിലപ്പോള്‍ നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വാസ്തു ദോഷമാകാം ഇതിന് കാരണം. വീടിന്റെ അത്തരം ചെറിയ ചില ദോഷങ്ങള്‍ മാറ്റുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വന്നുചേരും..
Vastu Shastra: പങ്കുവയ്ക്കൽ മൂലം നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയോ കുടുംബ കലഹമോ രോഗങ്ങളോ മറ്റ് കഷ്ടതകളോ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന ചില കാര്യങ്ങളുണ്ട്.
വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക് ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
വീടിന്റെ പ്രധാനഭാഗമാണ് അടുക്കള. സാധാരണയായി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലഴിയ്ക്കുന്നത് അടുക്കളയിലാണ്. വീട്ടിലുള്ളവര്‍ക്കായി ഭക്ഷണം പാകപ്പെടുത്തുന്ന വീടിന്റെ ഈ ഭാഗം നിര്‍മ്മിക്കുമ്പോഴും അത് കൈകാര്യം ചെയ്യുമ്പോഴും നാം വളരെയധികം ശ്രദ്ധിക്കണം.
സമ്പത്ത് നേടാനും ജീവിതത്തിൽ ഏറെ പണം സമ്പാദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. അതിനായി നാം രാവും പകലും കഠിനാധ്വാനം ചെയ്യുന്നു. കാരണം പണമുണ്ട് എങ്കില്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയൂ...
സാധാരണയായി എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്റ് (Money Plant). പണവുമായി ബന്ധപ്പെട്ട, പണം ആകര്‍ഷിക്കാന്‍ കഴിയുന്ന ചെടിയാണ് മണി പ്ലാന്റ്. അതിനാല്‍ വീടുകളില്‍ മണി പ്ലാന്റ് വളര്‍ത്തുന്നത് സമൃദ്ധിയും സന്തോഷവും നല്കുന്നു എന്നാണ് പറയപ്പെടുന്നത്.
വീടിന്റെ ചുമരുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസുകളുടെ ബന്ധം നമ്മുടെ സന്തോഷവും ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.ശരിയായ ദിശയിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടി വീടിന് സന്തോഷം നൽകുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.