Tulsi Milk Benefits: ഏറെ ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി.
Tulsi Importance: ഒരു വ്യക്തിയുടെ അവസാനഘട്ടങ്ങളിൽ പലപ്പോഴും തുളസിയുടെ ജലം കൊടുക്കുന്നത് കാണാറുണ്ട്. അതിനു പിന്നിലെ ജ്യോതിശാസ്ത്രപരമായ ചില വസ്തുതകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
Tulsi Water Benefits: ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് തുളസി അറിയപ്പെടുന്നത്. തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.
തുളസിക്ക് ഹിന്ദുമതത്തിൽ പ്രത്യേക പദവിയുണ്ട്, കൂടാതെ നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. തുളസി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വിവിധ രോഗങ്ങൾക്ക് ഗുണം ചെയ്യുന്നതിനും സഹായിക്കുന്നു.
Role Of Tulsi In Ayurveda: തുളസിക്ക് സാംസ്കാരികപരമായും ആരോഗ്യപരമായും വലിയ പ്രാധാന്യമുണ്ട്. പുരാതന ആചാരങ്ങളിലെ ഒരു പുണ്യസസ്യത്തിൽ നിന്ന് ആധുനിക കാലത്തെ ആരോഗ്യ ഗുണങ്ങളിലേക്കുള്ള തുളസിയുടെ യാത്ര.
Tulsi Astro Tips: തുളസിയിലയുമായി ബന്ധപ്പെട്ട ചില പ്രതിവിധികൾ ചെയ്യുന്നതിലൂടെ ഏതൊരാൾക്കും വീട്ടിലെ സന്തോഷത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കും.
Tulsi Puja Rules: ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും അതിനെ ശ്രദ്ധയോടെ പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു.
Sawan and Tulsi: തുളസി ചെടി ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ശ്രാവണ്‍ മാസത്തില്‍ നിങ്ങളുടെ വീട്ടിലോ മുറ്റത്തോ പൂന്തോട്ടത്തിലോ നട്ടാൽ ഇരട്ടി പുണ്യമാണ് ലഭിക്കുക.
Worship Tulsi Plant: ദിവസവും തുളസിയെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ ഇല്ലാതാകും. ഇതുകൂടാതെ, തുളസിച്ചെടി വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു.
Vastu Tips for Tulsi Plant: വാസ്തു ശാസ്ത്രത്തിൽ, തുളസിയെ പോസിറ്റിവിറ്റി നൽകുന്ന ഒരു സസ്യമായി വിശേഷിപ്പിച്ചിരിക്കുന്നു. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ തുളസി വിത്തുകൾ, ഇലകൾ, വേരുകൾ എന്നിവ ഏറെ ഉപയോഗപ്രദമാണ്. അതിനാല്‍ കൂടിയാണ് മിക്ക വീടുകളിലും തുളസിച്ചെടി നട്ടു പിടിപ്പിക്കുന്നത്
Tulsi Milk Benefits: തുളസി ചെടി ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. തുളസിയില കഴിക്കുന്നത് ശരീരത്തിനുള്ളിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു. പാലിൽ തുളസിയില ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് പല ഗുണങ്ങളും നൽകും.
Tulsi Plant Vastu: തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
Surya Grahan and Tulsi Plant: സൂര്യ, ചന്ദ്ര ഗ്രഹണ സമയത്ത് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ തുളസി ഇലകൾ ഭക്ഷണപാനീയങ്ങളിൽ ഇടുന്നത് സാധാരണമാണ്.
Astro Tips for Tulsi: തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ നനയ്ക്കുന്നതുപോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നൽകരുത്.
Amazing Benefits of Tulsi: തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു.
Tulsi Milk Benefits: ചായ എല്ലാവര്ക്കും ഇഷ്ടമാണ്, എന്നാല്‍ ചായയുടെ നിറവും ഗുണവും ഭംഗിയും ഒന്ന് മാറ്റി നോക്കിയാലോ? പറഞ്ഞു വരുന്നത് തുളസിപ്പാലിനെക്കുറിച്ചാണ്. അതായത്, ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്
വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക് ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.