Shani Rashi Parivartan 2023: നീതിയുടെ ദേവനായ ശനി രാശിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 17 ആയ നാളെ ശനി കുംഭ രാശിയിൽ പ്രവേശിക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് എല്ലാ രാശിക്കാരേയും ബാധിക്കും. ശനി സംക്രമത്തിലൂടെ ഇവർക്കുണ്ടാകുന്ന ഗുണങ്ങൾ അറിയാം.
Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.
Shani Margi 2022: ഈ സമയത്ത് ശനി വക്ര ഗതിയിൾ മകരം രാശിയിലൂടെ സഞ്ചരിക്കുകയാണ്. വരുന്ന ഒക്ടോബർ 23 ന് ശനി രാശി മാറും. അത് ഈ 3 രാശിക്കാർക്ക് അത്യധികമായ നേട്ടങ്ങൾ നൽകുകയും ചെയ്യും.
Shani Vakri 2022: ജ്യോതിഷത്തിൽ നീതിയുടെ ദൈവമായാണ് ശനി ദേവനെ കണക്കാക്കുന്നത്. ഓരോരുത്തർക്കും അവനവന്റെ കർമ്മത്തിനനുസരിച്ച് ശനി ഫലം നൽകുന്നു. ജൂലൈ 12 ന് ശനി മകരരാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ ഈ സംക്രമം 5 രാശിക്കാരുടെ ജീവിതത്തിൽ ഏഴരശനിയുടേയും കണ്ടകശനിയുടേയും പ്രയാസകരമായ സമയങ്ങൾ കൊണ്ടുവരും.
Saturn Transit in Capricorn 2022: ജൂലൈ 12 ന് വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി കുംഭം രാശിയിൽ നിന്നും മകരരാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് വൻ പുരോഗതി നൽകും.
Shani Gochar July 2022: ഈ സമയത്ത് ശനി വിപരീത ദിശയിൽ അതായത് വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ജൂലായ് 12-ന് ശനി വക്രഗതിയിൽ രാശി പരിവർത്തനം നടത്തി മകരം രാശിയിൽ പ്രവേശിക്കും. ശനിയുടെ ഈ സംക്രമണം 2 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ഇവരിൽ നിന്നും കണ്ടക ശനി മാറുന്നു.
നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ എന്ത് കർമ്മം ചെയതോ അതിന്റെ ശരിക്കുള്ള ഫലം ശനി നൽകും എന്നാണ് വിശ്വാസം. ഒരിക്കലെങ്കിലും ആരോടെങ്കിലും ശനി കോപിഷ്ഠനായാൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.
Saturn Retrograde 2022: 2022 ശനിയ്ക്ക് വളരെ സവിശേഷമായ വർഷമാണ്. രണ്ടര വർഷത്തിന് ശേഷം 2022 ഏപ്രിൽ 29 ന് ശനി സംക്രമണം നടത്തിയിരിക്കുകയാണ്. 30 വർഷം മുഴുവൻ ശനി സ്വന്തം രാശിയായ കുംഭത്തിലായിരുന്നു.
Shani Blessings: 2022 ഏപ്രിൽ 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 2024 വരെ ഇവിടെ തുടരും. ശനിയുടെ ഈ സംക്രമം ഈ രാശിക്കാർക്ക് മികച്ച ഫലം നൽകും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്ക് നോക്കാം...
Saturn Transit in Aquarius 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ശനി രണ്ടര വർഷത്തിന് ശേഷം രാശിമാറിയിരിക്കുകയാണ്. ഏപ്രിൽ 29 നായിരുന്നു ശനി രാശി മാറി കുംഭ രാശിയിൽ പ്രവേശിച്ചത്.
Shani Gochar 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏപ്രിൽ 29 ശനിയാഴ്ച ശനി രാശി മാറുന്നു. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശനിയുടെ ദോഷദൃഷ്ടിയിൽ നിന്ന് മോചനം ലഭിക്കുമെന്നുവേണം പറയാൻ.
Planet Transit 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും കാര്യത്തിൽ ഏപ്രിൽ മാസം പ്രത്യേകതയുള്ളതായിരിക്കും. ഈ മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശിചക്രം മാറാൻ പോകുകയാണ്. ഗ്രഹങ്ങളുടെ രാശിയിൽ വരുന്ന ഈ മാറ്റങ്ങൾ എല്ലാ രാശികളേയും സ്വാധീനിക്കും.
Saturn Transit 2022: സാധാരണയായി രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി ഈ വർഷം രണ്ട് തവണ രാശി മാറും. ശനിയുടെ 2 തവണത്തെ രാശി മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. എങ്കിലും ശനിയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും.
Shani Rashi Parivartan: ഈ വർഷത്തിന്റെ ആദ്യപാദത്തിനു ശേഷം ഈ 4 രാശിക്കാരുടെ ഭാഗ്യം ശക്തമായി മാറാൻ പോകുകയാണ്. 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.
Shani Uday: ജ്യോതിഷ പ്രകാരം നീതിയുടെ ദേവനായ ശനി ഫെബ്രുവരി 24 ആയ ഇന്ന് ഉദിക്കും. ശനിയുടെ ഉദയം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ 6 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
കാര്യം ശനി ഗ്രഹത്തിന്റെ വരുമ്പോൾ ഭയമുണ്ടാകുന്നത് സ്വാഭാവികം. ശനി സ്വന്തം രാശിയിൽ വസിക്കുമ്പോൾ അസ്തമിക്കുന്നത് വളരെ അശുഭകരമാണ്. ക്രൂരനായ ദേവനായി കരുതപ്പെടുന്ന ശനി അസ്തമിച്ചിരിക്കുകയാണ് അത് ഫെബ്രുവരി 24 വരെ തുടരും. ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനാൽ ഇവർ ശനി ഉദയം വരെ ഏറെ ശ്രദ്ധിക്കണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.