Bad Omens Hints Poverty: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്, അതായത്, ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മനസിലാക്കാം നിങ്ങളുടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലാകാൻ പോകുന്നുവെന്ന്...
Source of Negative Energy: അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം അതിന്റെ കാരണവും തിരക്കാരുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ വാസ്തുദോഷമാകാം, അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ആകാം. അത് കണ്ടെത്തേണ്ടത് നമ്മുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ അനിവാര്യമാണ്
Vastu Tips For Home: വാസ്തു ശാസ്ത്രം അനുസരിച്ച്, പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നു.
Home Vastu Tips: ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് അനുഭവപ്പെടുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നാണ്. ഈയൊരു സാഹചര്യത്തില്‍ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ സഹായിയ്ക്കും.
വീടിന്റെ അടിത്തറയുടെ ഒരു പ്രധാന ഭാഗമാണ് തെക്ക്-പടിഞ്ഞാറ് ദിശ. ദൈവശാസ്ത്രത്തിലും, തെക്ക്-പടിഞ്ഞാറ് ദിശയെ ജ്ഞാനം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടിൽ ഈ ദിശ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
Negative Energy: നിങ്ങളുടെ വീട്ടിൽ ആയിരിയ്ക്കുന്ന അവസരത്തില്‍ ഇത്തരത്തില്‍ സ്ഥിരമായി നിങ്ങള്‍ക്ക് അസ്വാസ്ഥ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആലസ്യമോ ക്ഷീണമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഭവനത്തില്‍ ഉള്ള നെഗറ്റീവ് എനർജി മൂലമാകാം
Negative Energy: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് പ്രതികൂല ഫലം ഉണ്ടാക്കും. അതായത്, ഇത്തരം സാധാനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ചിലപ്പോള്‍ വീട്ടില്‍ അശാന്തി സൃഷ്ടിക്കും.
Vastu Tips For Home: ചെറുപ്രായത്തില്‍ തന്നെ മരിച്ചുപോയവർ, അപകടങ്ങളില്‍ മരിച്ചവർ, ആത്മഹത്യ ചെയ്തവര്‍ എന്നിവരുടെ ഫോട്ടോകൾ വീടിന്റെ പൂമഖത്തോ ഹാളിലോ മാലയിട്ട് വയ്ക്കരുതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവരുടെ ഓർമ്മകൾ വീടിനുള്ളിൽ ഉള്ളവരെ കൂടുതൽ ദുഖത്തിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കും.
Vastu Tips For Home: നിങ്ങളുടെ വീട്ടിലെ വാസ്തു പോലും നിങ്ങളുടെ ഭാര്യയുമായോ ഭർത്താവുമായോ നിങ്ങൾ പങ്കിടുന്ന ബന്ധത്തെ ബാധിക്കുമെന്ന് വാസ്തുശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു.
ഏറെ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് നല്ല ഫലം ലഭിക്കുന്നില്ലേ? ചിലപ്പോള്‍ നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വാസ്തു ദോഷമാകാം ഇതിന് കാരണം. വീടിന്റെ അത്തരം ചെറിയ ചില ദോഷങ്ങള്‍ മാറ്റുന്നതോടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വന്നുചേരും..
വീടിന്റെ പ്രധാനഭാഗമാണ് അടുക്കള. സാധാരണയായി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലഴിയ്ക്കുന്നത് അടുക്കളയിലാണ്. വീട്ടിലുള്ളവര്‍ക്കായി ഭക്ഷണം പാകപ്പെടുത്തുന്ന വീടിന്റെ ഈ ഭാഗം നിര്‍മ്മിക്കുമ്പോഴും അത് കൈകാര്യം ചെയ്യുമ്പോഴും നാം വളരെയധികം ശ്രദ്ധിക്കണം.
സാധാരണയായി എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്റ് (Money Plant). പണവുമായി ബന്ധപ്പെട്ട, പണം ആകര്‍ഷിക്കാന്‍ കഴിയുന്ന ചെടിയാണ് മണി പ്ലാന്റ്. അതിനാല്‍ വീടുകളില്‍ മണി പ്ലാന്റ് വളര്‍ത്തുന്നത് സമൃദ്ധിയും സന്തോഷവും നല്കുന്നു എന്നാണ് പറയപ്പെടുന്നത്.
പുതിയ വീട് പണിയുന്ന സമയത്തും പുതുക്കി മോടി പിടിപ്പിയ്ക്കുന്ന അവസരത്തിലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് വാസ്തു ശാസ്ത്രം. വാസ്തു അടിസ്ഥാനമാക്കിയുള്ള ഭവനം ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്കുന്നു.
Vastu Tips For Home: വീട്ടിൽ സമാധാനം നിലനിൽക്കുമ്പോൾ, ഓരോ കുടുംബാംഗത്തിനും അവരവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബത്തിനായി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും സാധിക്കും.
പണം സമ്പാദിച്ച് സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, നമുക്കറിയാം ചിലപ്പോള്‍ നാം ഉദ്ദേശിച്ച അത്ര ഫലം നമുക്ക് ലഭിക്കാറില്ല. അതായത് നമ്മുടെ അധ്വാനത്തിന് തുല്യമായ ധനം സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല. ഒപ്പം അപ്രതീക്ഷിതമായി കടം വന്നു ചേരുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.