Lucky Animals and Vastu: ഇന്ന് മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഏറെയാണ്. അതായത്, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള താത്പര്യം ആളുകൾക്കിടയിൽ അനുദിനം വർധിച്ചുവരികയാണ്. ഒരു ഹോബി എന്നതിനൊപ്പം ഇതിന് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
Animal Vastu: വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കി വളര്‍ത്താവുന്ന നിരവധി മൃഗങ്ങളുണ്ട്. അവ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കും എന്ന് മാത്രമല്ല സന്തോഷവും സമാധാനവും നല്‍കും. വാസ്തു ശാസ്ത്രമനുസരിച്ച്
ഈ മൃഗങ്ങള്‍ ഓരോന്നും ചില നല്ല ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
Indications for Money: ചില ജീവികള്‍ നമ്മുടെ ഭവനങ്ങളില്‍ എത്തുന്നത് ശുഭ സൂചകവും എന്നാല്‍ ചിലത് വളരെ അശുഭകരവുമായി കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ചില ജീവികള്‍ വീട്ടില്‍ വന്നാല്‍ അത് വളരെ മംഗളകരമാണെന്നും അത് ആ വീട്ടിൽ പണത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു എന്നും പറയപ്പെടുന്നു.
Vastu and Animal Statue: വാസ്തു ശാസ്ത്രത്തിൽ, ചില പ്രത്യേകതരം മൃഗങ്ങളുടെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇതുമൂലംവീട്ടില് പോസിറ്റീവ് എനർജി ഉണ്ടാകുന്നു, ഒപ്പം വീടിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.