House attack case: ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ച് വരുന്നത്. ഇവരെ ആക്രമിച്ചതായാണ് വീട്ടുടമ രാഹുൽ ആർഎസ് വലിയമല പോലീസിൽ പരാതി നൽകിയത്.
Fire Broke Out In Thiruvananthapuram: ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Vande Bharat Trial Run: തിരുവനന്തപുരത്തുനിന്നും രാവിലെ 5:10 ന് പുറപ്പെട്ട ട്രെയിന് രാവിലെ ആറിന് കൊല്ലം റെയിൽവെ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം കൊല്ലം യാത്രയ്ക്ക് എടുത്തത്.
Goonda Attacks Reported In Thiruvananthapuram: സംസ്ഥാനത്ത് ഇന്നലെ നടത്തിയ രണ്ട് ഗുണ്ടാ ആക്രമണങ്ങളിൽ പ്രതികൾ അറസ്റ്റിൽ. തമ്പാനൂരും പോത്തൻകോടുമാണ് ഗുണ്ടാ ആക്രമണം നടന്നത്.
Aryanad Minor Girl Rape Case : പ്രതി രണ്ട് തവണയാണ് പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയിൽ ഭയന്ന് പെൺകുട്ടി വിവരം പുറത്ത് പറഞ്ഞില്ല
Assault against woman in Thiruvananthapuram: സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്ക് എത്താൻ കഴിയാത്തത് പോലീസിൻറെ വീഴ്ചയായാണ് വിലയിരുത്തുന്നത്.
Woman attacked: അക്രമി വീട്ടമ്മയെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിക്രമത്തിന് ശേഷം പ്രതി പാറ്റൂർ ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന് ലഭിച്ചു.
Robbery In Thiruvananthapuram: ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ എസ്ബിഐ ബാങ്കിൽ അടയ്ക്കാൻ പോകവേയാണ് രണ്ടു പേർ പണം തട്ടിയെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.