എയർടെൽ (Airtel) അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Prepaid Recharge Plan) അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കമ്പനി 4 ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടേയും ലൈഫ് ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു. അവരെക്കുറിച്ച് നമുക്ക് അറിയാം ...
രാജ്യത്ത് വ്യാപിക്കുന്ന കൊറോണ മഹാമാരി വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇത് കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ App വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഈ ദിവസങ്ങളിൽ ടെലികോം ഓപ്പറേറ്റർമാർ അവരുടെ ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ പദ്ധതികൾ നൽകാൻ മത്സരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇന്ന് ഞങ്ങൾ നിങ്ങളോട് വിലകുറഞ്ഞതും നല്ലതുമായ പദ്ധതികളെക്കുറിച്ച് പറയുകയാണ്.
Google News, Earthquake Alert Feature: ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയധികം പുരോഗമിച്ചുവെങ്കിലും ഭൂകമ്പത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്.
BSNL ഉപയോക്താക്കൾക്കായി കിടിലവും വിലകുറഞ്ഞതുമായ ഒരു പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ വില 100 രൂപയിൽ കുറവല്ല മറിച്ച് 70 രൂപയിൽ നിന്നും കുറവാണ്. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ പ്ലാൻ നിങ്ങൾക്ക് ദിനവും അടിപൊളി ഡാറ്റയാണ് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ വില വെറും 68 രൂപ മാത്രമാണ്.
വീട്ടിൽ നിന്നുള്ള ജോലി കാരണം ദിവസം മുഴുവൻ വൈഫൈ റൂട്ടർ സജീവമായി തുടരുന്നു. ഇത് കാരണം ഇത് നിരവധി തവണ ചൂടാകുകയും ചെയ്യുന്നു. ഇത്തരം സന്ദർഭത്തിൽ റൂട്ടർ കുറച്ചുനേരം ഓഫാക്കാനോ റൂട്ടർ റീബൂട്ട് ചെയ്യാനോ ശ്രമിക്കണം.
BSNL ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് വെറും 47 രൂപയ്ക്ക് unlimited കോളിംഗും ഒപ്പം ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഈ ഓഫർ കൂടി വരുമ്പോൾ മാർക്കറ്റിൽ കിടു മത്സരം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.