ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അയോധ്യയിലെ രാം ലല്ലയുടെ വസ്ത്രധാരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രകൃതിദത്ത കോട്ടൺ കൈത്തറികൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളണിഞ്ഞ രാംലല്ലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ശ്രീറാം ട്രസ്റ്റാണ് രാംലല്ലയുടെ ഈ പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Reasons behind increasing migraine issues in summer: കേരളത്തിൽ 38 ഡിഗ്രി വരെയാണ് പലദിവസവും താപനില ഉയരുന്നത്. ഈ സാഹചര്യത്തിൽ പലർക്കും പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ ദുരിമനുഭവിക്കുന്നവരാണ് മൈഗ്രേൻ പ്രശ്നമുള്ളവർ. കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വശളാക്കുന്നു.
Honey Health Tips: ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Lemon Water Benefits: ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സിട്രസ് ആസിഡ് നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ ചെറുചൂടോടെ നാരങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Summer Diseases: വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം കൂടുതല്‍ ജാഗ്രത. വേനല്‍ കടുത്തതാവുമ്പോള്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുക മാത്രമല്ല ഇക്കാലയളവില്‍ സംഭവിക്കുന്നത് വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും
പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിൽ കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ വേനൽക്കാലത്ത് ദിവസവും 1 കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.