Pinarayi Vijayan Christmas Wish: , ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്.
Merry Christmas 2022 History and Importance : ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കാൻ തീരുമാനിച്ചത്. ദൈവ പുത്രൻ ഒരു ഡിസംബർ 25 ന് കാലിത്തൊഴുത്തിൽ ജനിച്ചുവെന്നാണ് വിശ്വാസം.
ഏകദേശം 1500 കിലോ തൂക്കമുള്ള കേക്കിന്റെ നിർമ്മാണത്തിനാണ് തുടക്കമായത്. ഈന്തപ്പഴം, അത്തിപ്പഴം, ഗോൾഡൻ ആബ്രികോട്ട്, ചെറി, ഇഞ്ചി, ഓറഞ്ച് എന്നിവയാണ് പ്രധാന ചേരുവകൾ. ഒപ്പം വിവിധ ഇനം വിദേശ മദ്യവും ചേർത്താണ് കേക്ക് നിർമ്മാണം. എല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവ. 45 ദിവസമാണ് കേക്ക് പാകമാവാനുള്ള കാലയളവ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.