Brazil Plane Crash: സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിരിക്കുന്നത്.
Viral Video: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Car sinks in kappil beach: ബീച്ച് സന്ദർശിക്കാനെത്തിയ നാല് പേരടങ്ങുന്ന സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ ഇറക്കിയത്.
Snake Viral Video: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പാമ്പുകളുടെ വീഡിയോകൾക്കാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പാമ്പുകളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും.
Off Beat Video: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഓട്ടോയിൽ അൻപതോളം യാത്രക്കാർ ഇരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആളുകളെ തിരുകിക്കയറ്റി മറ്റൊരു ഓട്ടോ പിടികൂടുന്നത്.
Wedding Funny Video: അടുത്തിടെ വൈറലായി കൊണ്ടിരിക്കുന്ന ഈ രസകരമായ വീഡിയോയിൽ വിവാഹത്തിനിടെ മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനും വധുവിന്റെ അനിയത്തിയും തമ്മിലുള്ള ഒരു രംഗം, അത് കണ്ടാൽ നിങ്ങൾക്ക് ശരിക്കും ചിരി നിർത്താൻ കഴിയില്ല.
Drunken gang attack a man: കൂവപ്പള്ളി സ്വദേശി ജോബി മാർക്കോസിനെയാണ് മദ്യപ സംഘം (43 ) മർദ്ദിച്ചത്. ക്രിസ്മസ് തലേന്നായിരുന്നു യുവാക്കളുടെ സംഘം മധ്യവയസ്കനെ മർദ്ദിച്ചത്.
Viral Video: വിവാഹഘോഷത്തിനിടെ ഡാന്‍സ് ചെയ്യുകയായിരുന്ന യുവാവ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ചുറ്റും ഡാന്‍സ് ചെയ്തിരുന്നവര്‍ക്ക് കാര്യം പിടികിട്ടും മുന്‍പേ മരണം സംഭവിച്ചിരുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ എല്ലാവരും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഈ വീഡിയോ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം കാണുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിലൂടെ അടിപൊളിയായി നീന്തുന്ന ഒരു മുയലിനെ. വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു നായയുടെ വീഡിയോയാണ്. അതായത് സംസാരിക്കുന്ന ഒരു നായ. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയെ കണ്ടയുടൻ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു ആൺകുട്ടിയെ. പിന്നീട് സംഭവിച്ചത് കണ്ടാൽ ഞങ്ങൾ പേടിച്ചുപോകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.