Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

Snake Viral Video: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പാമ്പുകളുടെ വീഡിയോകൾക്കാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  അതുകൊണ്ടുതന്നെ പാമ്പുകളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും.

Written by - Ajitha Kumari | Last Updated : May 30, 2023, 08:08 AM IST
  • സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്
  • പാമ്പ് വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്
  • പാമ്പുകളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ?  വീഡിയോ വൈറലാകുന്നു

Viral Video:  ഇന്ന് ഏവരേയും വളരെയധികം സ്വാധീനിച്ചിരിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ.  അതുകൊണ്ടുതന്നെ ഒഴിവു സമയങ്ങളിൽ  സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നതും. സോഷ്യൽ മീഡിയയിലൂടെ നമുക്ക് നിരവധി കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ കിട്ടാറുണ്ട്.   മാത്രമല്ല ഇതൊരു മികച്ച വിനോദ മാർഗം കൂടിയാണ്. ഇത് നമുക്ക് ഗുണവും ദോഷവും പ്രധാനം ചെയ്യും പക്ഷെ അത് നമ്മൾ ഉപയോഗിക്കുന്ന രീതി അനുസരിച്ചിരിക്കും. നിരവധി വീഡിയോകളുടെ മികച്ച ശേഖരം നമുക്ക് പലപ്പോഴും കാണാൻ സാധിക്കും.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

പൊതുവെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ടെങ്കിലും പാമ്പുകളുടെ വീഡിയോകൾക്കാണ് ആരാധകർ കൂടുതലും. പാമ്പെന്ന് പറഞ്ഞാൽ മുട്ടിടിക്കുന്നവർക്കും സോഷ്യൽ മീഡിയയിലൂടെ അതിന്റെ വീഡിയോ കാണാൻ ഇഷ്ടമാണ്. ഇപ്പോഴിതാ ഒരു പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ രസകരമായ വീഡിയോ ടെക്‌സാസിൽ നിന്നുള്ളതാണ് എന്നാണ് വിവരം. വീഡിയോ കൂടുതൽ രസകരമാകാൻ കാരണം പാമ്പിന്റെ ഡ്രാമ തന്നെയാണ്. ഉലകനായകൻ എന്നത് നമുക്കറിയാമെങ്കിലും ഈ ഉറക്ക നായകൻ ശരിക്കും നിങ്ങളെ ഞെട്ടിപ്പിക്കും.

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നത്. പെട്ടെന്ന് ഒരാൾ അതിനെ തൊട്ടതും അത് പെട്ടെന്ന് ചുരുണ്ടശേഷം പിന്നെ ചത്തുപോയതു പോലെ അഭിനയിക്കുകയാണ്. വീഡിയോ ആറുവർഷം പഴയതാണ് എങ്കിലും പാമ്പിന്റെ ഈ അഭിനയം വീഡിയോ വീണ്ടും വൈറലാക്കുകയാണ്. ഇങ്ങനൊരു വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല അത് ഉറപ്പ്.  വീഡിയോ കാണാം...

Also Read: Viral Video: എന്നും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന നായ! #ViralVideo #DogVideo #LocalTrain

വൈറലാകുന്ന ഈ വീഡിയോയ്ക്ക് 1.3 M വ്യൂസും 5.4 k ലൈക്‌സും ലഭിച്ചിട്ടുണ്ട്,  മാത്രമല്ല നിരവധി കമന്റുകളാണ് ലഭിക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News