അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
Arjun rescue mission latest updates: വൈകുന്നേരത്തോടെ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിൽ ഗംഗാവാലി പുഴയിൽ ആരംഭിച്ച തിരച്ചിലിലാണ് ഒരു ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയിരിക്കുന്നത്.
Arjun Rescue Mission: രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തുന്നത്തോടെ ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും
ഗംഗവാലി പുഴയുടെ അടിയൊഴുക്ക് കുറയാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഇന്നും ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയൊഴുക്ക് കുറയാത്തത് തിരച്ചിലിനെ ബാധിക്കും.
Arjun rescue operation on day 10: രാത്രിയിലും പരിശോധന തുടരുമെന്നും രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകുമെന്നും റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.
Cyber attack against Renjith Israel: അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇന്ന് സൈബർ ആക്രമണത്തിന് ഇരയാകുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്ത്തകന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.