Arjun Rescue Mission: രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തുന്നത്തോടെ ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും
ഗംഗവാലി പുഴയുടെ അടിയൊഴുക്ക് കുറയാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഇന്നും ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയൊഴുക്ക് കുറയാത്തത് തിരച്ചിലിനെ ബാധിക്കും.
Arjun rescue operation on day 10: രാത്രിയിലും പരിശോധന തുടരുമെന്നും രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകുമെന്നും റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.
Cyber attack against Renjith Israel: അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇന്ന് സൈബർ ആക്രമണത്തിന് ഇരയാകുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്ത്തകന്.
Eyewitness with crucial revelation on Shirur landslide: മണ്ണിടിച്ചിലിന് പിന്നാലെ തടി കയറ്റിയ ഒരു ലോറി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടെന്നാണ് നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തൽ.
Rescue operations for Arjun on day 9: അപകടമുണ്ടായ ദിവസം രാവിലെ 8:40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയതായി സതീഷ് കൃഷ്ണ സെയിൽ എംഎൽഎ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.