നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ എന്ത് കർമ്മം ചെയതോ അതിന്റെ ശരിക്കുള്ള ഫലം ശനി നൽകും എന്നാണ് വിശ്വാസം. ഒരിക്കലെങ്കിലും ആരോടെങ്കിലും ശനി കോപിഷ്ഠനായാൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.
Shani Effect 2022: ശനി ദേവന്റെ സ്ഥാനം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ശനിയുടെ സ്ഥാന മാറ്റം വളരെ ഗുണം ചെയ്യും എന്നാൽ മറ്റ് ചില രാശിക്കാർക്ക് ശനിയുടെ സ്ഥാനമാറ്റം വലിയ ബുദ്ധിമുട്ടുകൾ കൊണ്ടുവരും.
Vakri Shani Gochar 2022: നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി രാശി മാറാൻ പോകുകയാണ്. വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി സ്വന്തം രാശിയായ മകരരാശിയിൽ പ്രവേശിക്കുകയും 6 മാസം ഇവിടെതന്നെ തുടരുകയും ചെയ്യും. ഈ സമയത്ത് ഈ 3 രാശിക്കാരോട് ശനി ദേവന്റെ കൃപ ഉണ്ടാകും.
Shani Vakri June 2022: ശനി നാളെ മുതൽ അതായത് ജൂൺ 5 ന് കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം സാധാരണ ഒരു ഗ്രഹം സ്വന്തം രാശിയിലാണെങ്കില് അത് എപ്പോഴും നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് എങ്കിലും ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ഓരോ രാശിക്കാരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശനിയുടെ വക്രഗതി ഈ 5 രാശിക്കാരെ ഗംഭീരമായി ബാധിക്കും
Shani Blessings: 2022 ഏപ്രിൽ 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 2024 വരെ ഇവിടെ തുടരും. ശനിയുടെ ഈ സംക്രമം ഈ രാശിക്കാർക്ക് മികച്ച ഫലം നൽകും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്ക് നോക്കാം...
Shani Jayanti 2022: ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ദേവൻ ജനിച്ചതെന്നാണ് പറയുന്നത്. അതിനാൽ ഈ ദിവസം ശനി ജയന്തിയായി ആഘോഷിക്കുന്നു. ഇത്തവണ മെയ് 30 തിങ്കളാഴ്ചയാണ് ശനി ജയന്തി. ഈ ദിവസം ചില വിശേഷ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശനിദേവന്റെ കൃപ ലഭിക്കും.
Shani Dasha: ചില രാശിക്കാർക്ക് ശനിയുടെ ദശാകാലം വളരെ മോശമായിരിക്കും. 2020 ജനുവരി 24 മുതൽ കുംഭ രാശിക്കാരിൽ ഏഴരശനി ആരംഭിച്ചു. ഇപ്പോൾ അതിന്റെ രണ്ടാം ഘട്ടം തുടങ്ങിയിരിക്കുകയാണ്. ഇത് ഏറ്റവും മോശമായ കാലഘട്ടമാണ്.
Shani Blessings: ഇന്ന് ശനിയാഴ്ച അതായത് ശനിദേവന്റെ ദിവസം ഇന്ന് നിങ്ങൾ ശനി ദേവനെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ശനി ദേവന്റെ പ്രീതി കൈവരിക്കാനുള്ള ചില ഉപായങ്ങൾ അറിയാം...
Saturn Transit in Aquarius 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ശനി രണ്ടര വർഷത്തിന് ശേഷം രാശിമാറിയിരിക്കുകയാണ്. ഏപ്രിൽ 29 നായിരുന്നു ശനി രാശി മാറി കുംഭ രാശിയിൽ പ്രവേശിച്ചത്.
Shani Dev: ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്ന ഒരു ഗ്രഹമാണ് ശനി. ആരുടെ ജാതകത്തിലാണോ ശനി ശുഭഫലം നൽകുന്നത് ഇവർക്ക് ശനിയുടെ മഹാദശയിൽ പോലും ഗുണം ഉണ്ടാകും. ഇതുകൂടാതെ ശനി കർമ്മങ്ങൾക്കനുസരിച്ചാണ് ഫലം നൽകുന്നത്.
Shani Gochar 2022: ജ്യോതിഷത്തിൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമായതിനാൽ ശനിയുടെ സംക്രമത്തിന് ഏറ്റവും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലവും ദീർഘകാലം നിലനിൽക്കുന്നു.
Shani Gochar 2022: ജ്യോതിഷത്തിൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമായതിനാൽ ശനിയുടെ സംക്രമത്തിന് ഏറ്റവും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലവും ദീർഘകാലം നിലനിൽക്കുന്നു. രണ്ടര വർഷത്തിനു ശേഷം സംഭവിക്കാൻ പോകുന്ന ശനിയുടെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതോടൊപ്പം മറ്റു ചില രാശികൾക്ക്ദോഷവും ഉണ്ടാകും.
Saturn Transit 2022: സാധാരണയായി രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി ഈ വർഷം രണ്ട് തവണ രാശി മാറും. ശനിയുടെ 2 തവണത്തെ രാശി മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. എങ്കിലും ശനിയുടെ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും.
Shani Rashi Parivartan: ഈ വർഷത്തിന്റെ ആദ്യപാദത്തിനു ശേഷം ഈ 4 രാശിക്കാരുടെ ഭാഗ്യം ശക്തമായി മാറാൻ പോകുകയാണ്. 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.
Shani Uday: ജ്യോതിഷ പ്രകാരം നീതിയുടെ ദേവനായ ശനി ഫെബ്രുവരി 24 ആയ ഇന്ന് ഉദിക്കും. ശനിയുടെ ഉദയം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ 6 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.