Shani Dev Favourite Zodiac Sign: ശനി രാശിമാറുന്നത് രണ്ടര വർഷത്തിൽ ഒരിക്കലാണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Parama Ekadashi 2023: ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം അധിക മാസം ഉള്‍പ്പെടുന്നതാണ്. അതായത് ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ 60 ദിവസങ്ങള്‍ ആണ് ഉള്ളത്. ഇത്തരത്തില്‍ അധിക മാസം ഉള്ള ശ്രാവണ്‍ മാസം ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്. 3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്.
Shani Dev Favourite Zodiac Sign: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശിമാറുന്നത്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങളുണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Shani Dev Favourite Zodiac Sign: ശനിയുടെ രാശിമാറ്റം രണ്ടര വർഷത്തിലൊരിക്കലാണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
വേദ ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും. വർഷാരംഭത്തിൽ, അതായത്, ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിച്ചുവെന്നും ജൂൺ 17 ന് അതേ രാശിയിൽ വക്രഗതിയില്‍ ചാലിയ്ക്കുന്നുവെന്നും നമുക്കറിയാം. 2025 വരെ ശനി തന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ തുടരും.
Shani Dev Favourite Zodiac Sign: ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Shani Dev Favourite Zodiac Sign: ശനിയ്ക്ക് രാശിമാറാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും എന്നാണ് പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
ജൂൺ 17 മുതൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ ആരംഭിച്ചിരിയ്ക്കുകയാണ്. നവംബര്‍ 4 വരെ വക്രഗതിയില്‍ തുടരുന്ന ശനി പല രാശിക്കാരിലും കോളിളക്കം സൃഷ്ടിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും. ഫല ദാതാവായ ശനി ചില രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം നൽകാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇതിനായി അവർ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാരെയാണ് ശനിദേവൻ അനുഗ്രഹിക്കാൻ പോകുന്നത് എന്ന് നോക്കാം.
Shani Dev Favourite Zodiac Sign: ശനി ഏത് രാശിയിലും പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് വളരെ വേദനാജനകമായ സമയമുണ്ടെന്നാണ് പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Lucky Zodiac Signs: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടുതന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.
Shani Dev Indication: ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന് ഫലം നൽകുമെന്നാണ് വിശ്വാസം.
Shani Favourite Zodiac Signs: ശനിയ്ക്ക് ചില പ്രിയപ്പെട്ട രാശികളുണ്ട് അവരിൽ ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. ശനിയുടെ കൃപയാൽ ഇവർക്ക് വൻ പുരോഗതിയും ലഭിക്കും.
Lucky Zodiac Signs: ശനിയ്ക്ക് ചില പ്രിയപ്പെട്ട രാശികളുണ്ട് അവരിൽ ശനിയുടെ ക്രൂരദൃഷ്ടി പതിക്കാറില്ല. മാത്രമല്ല ശനിയുടെ കൃപയാൽ ഇവർക്ക് വൻ പുരോഗതിയും ലഭിക്കും.
Shani Jayanti 2023:ഈ വർഷം ശനി ജയന്തി 2023 മെയ് 19 ന് ആഘോഷിക്കും, ഈ ദിവസം അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതായത്, ഇത് മൂലം നിങ്ങളുടെ ജീവിതത്തില്‍ ശനി ദേവന്റെ അപ്രീതി ഉണ്ടാകാം.
Shani Vakri 2023 Effects 2023: നീതിയുടെ ദേവനായ ശനി നിലവിൽ തന്റെ രാശിയായ കുംഭത്തിലാണ്. ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിച്ചു തുടങ്ങും. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങളും മികച്ച വിജയവും ലഭിക്കും.
Shasha Rajayoga: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഈ യോഗമുള്ള വ്യക്തി വളരെയധികം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്നാണ് പറയുന്നത്. ഇവർ ജന്മം കൊണ്ട് സമ്പന്നരായിരിക്കും ഒപ്പം സമൂഹത്തിൽ വലിയ ബഹുമാനവും ആദരവും ലഭിക്കുന്നവരായിരിക്കും.
Shani Vakri 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ ചലനത്തിൽ ഒരു ചെറിയ മാറ്റം വന്നാൽ പോലും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നത്.
Saturn Retrograde 2023: രാജാവിനെ പിച്ചക്കാരനാക്കാനും പിച്ചക്കാരനെ രാജാവാക്കാനും കഴിയുന്ന ഒരു ദൈവമാണ് ശനി ദേവൻ. അതുകൊണ്ടുതന്നെ ശനിയുടെ ചലനത്തിൽ ഒരു ചെറിയ മാറ്റം വന്നാൽ പോലും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.