Saturn Rise 2022: ഏകദേശം ഒരു മാസമായി അസ്തമിച്ചിരിക്കുന്ന ശനി ഗ്രഹം ഫെബ്രുവരി 24 ന് ഉദിക്കും. ശനിയുടെ ഉദയം 3 രാശിക്കാരുടെ ജാതകത്തിൽ രാജയോഗം ഉണ്ടാക്കും. ഇത് അവർക്ക് അടിപൊളി നേട്ടങ്ങൾ സമ്മാനിക്കും.
Satrun Rise 2022: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം, ഉദയം, അസ്തമനം, വിപരീത ചലനം എന്നിവ രാശികളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. 2022 ൽ പല ഗ്രഹങ്ങളുടേയും രാശി മാറ്റം, ഉദയം, അസ്തമനം എന്നിവ ഉണ്ടാകാം. അതിൽ ഇപ്പോഴിതാ ശനിദേവന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്.
Saturn Rise 2022: ഈ 4 രാശിക്കാർക്ക് ശനിയുടെ ഉദയം മികച്ച ഫലങ്ങൾ നൽകും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ നടക്കും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റവും ധനലാഭവും ഉണ്ടാകും.
ശനിദേവിന്റെ കൃപ പാവപ്പെട്ടവനേയും രാജാവാക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുപോലെതന്നെ ശനിയുടെ ദുഷിച്ച കണ്ണ് രാജാവിനെ പിച്ചക്കാരനും ആക്കുന്നു. നിലവിൽ ശനി അസ്തമിക്കുകയും 2022 ഫെബ്രുവരി 24 വരെ സ്വന്തം രാശിയായ മകരത്തിൽ തുടരുകയും ചെയ്യും. ശനിയുടെ അസ്തമയം ഈ 4 രാശിയിലുള്ള ആളുകൾക്ക് രാജയോഗം ഉണ്ടാകും. ഇതുമൂലം അടുത്ത 17 ദിവസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Shani Transit 2022: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളേയും 12 രാശികളേയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അതിന്റെ സ്വാധീനം എല്ലാ മനുഷ്യരുടെയും ജീവിതത്തിലുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറിക്കൊണ്ടേയിരിക്കും. ഓരോ മനുഷ്യനും ഏതെങ്കിലും രാശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ ഗ്രഹമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരെയും ബാധിക്കുന്നു.
കാര്യം ശനി ഗ്രഹത്തിന്റെ വരുമ്പോൾ ഭയമുണ്ടാകുന്നത് സ്വാഭാവികം. ശനി സ്വന്തം രാശിയിൽ വസിക്കുമ്പോൾ അസ്തമിക്കുന്നത് വളരെ അശുഭകരമാണ്. ക്രൂരനായ ദേവനായി കരുതപ്പെടുന്ന ശനി അസ്തമിച്ചിരിക്കുകയാണ് അത് ഫെബ്രുവരി 24 വരെ തുടരും. ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതിനാൽ ഇവർ ശനി ഉദയം വരെ ഏറെ ശ്രദ്ധിക്കണം
Shani Transit 2022: ശനി സ്വന്തം രാശിയായ മകരത്തിൽ 30 ദിവസത്തേക്ക് അസ്തമിച്ചിരിക്കുകയാണ്. ഇനി ഫെബ്രുവരി 22 ന് ഉദിക്കും. അതുവരെ എല്ലാ രാശിക്കാർക്കും വലിയ പ്രയാസകരമായിരിക്കും.
Shani Dosha Remedies: ജ്യോതിഷ പ്രകാരം, ധനു, മകരം, കുംഭം രാശിക്കാർക്ക് ശനിയുടെ ഏഴര (ഏഴര ശനി) പ്രഭാവമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വരുന്ന ശനിയാഴ്ച അതായത് ജനുവരി 8 , 2022 ന് ഈ 5 രാശിക്കാർക്കും അനുഗ്രഹമായി മാറും. ഈ ദിവസം ശനിദേവനെ പ്രസാദിപ്പിച്ചാൽ അനുഗ്രഹം ലഭിക്കും.
Shani Prakopa: ശനിദേവന്റെ അപ്രീതിക്ക് കാരണമാകുന്ന പ്രവൃത്തികൾ എപ്പോഴും ഒഴിവാക്കണം. അല്ലെങ്കിൽ ശനി ദേവിന്റെ ദുഷിച്ച കണ്ണ് നമ്മുടെ കരിയർ മുതൽ പണം, ആരോഗ്യം എന്നിങ്ങനെ പലതും നശിപ്പിക്കും.
Satruday Remedies: ശനിയാഴ്ച ഉപ്പ് വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശനിയാഴ്ചകളിൽ അബദ്ധത്തിൽ പോലും ഉപ്പ് വാങ്ങാൻ പാടില്ല. ശനിയാഴ്ച ആൽമരത്തിന്റെ ചുവട്ടിൽ വെള്ളം ഒഴിക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇത് ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും വളരെ വേഗം സഫലമാകുമെന്നാണ് വിശ്വാസം.
ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും.
Saturday Remedies: ശനിയാഴ്ച (Saturday) ഇത്തരം സാധനങ്ങൾ വാങ്ങുന്നത് ശനിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ജീവിതത്തിൽ കൊണ്ടുവരും. അതുകൊണ്ടുതന്നെ ശനിയാഴ്ച വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയെന്ന് അറിയുക.
Tuesday Puja: ചൊവ്വാഴ്ചകളിൽ ബജ്റംഗബലിയെ പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസം ഹനുമാൻ ജിയുടെ ഭക്തർ (Hanuman Ji) കടല അർപ്പിച്ച് ഉപവാസം (Tuesday Fast) അനുഷ്ഠിക്കുന്നു. ഇത് ചെയ്യുന്നതിന് പിന്നിലെ പ്രത്യേക കാരണമറിയാം.
Saturday Tips: ശനിയാഴ്ച (Saturday) ചില ജോലികൾ ചെയ്യുന്നതും ചില സാധനങ്ങൾ വാങ്ങുന്നതും ഒഴിവാക്കണം. ഇതിൽ ഇരുമ്പിന് പുറമേ വേറെയും സാധനങ്ങൾ ഉണ്ട് അത് ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശനി ദേവിന്റെ കാര്യം പറയുമ്പോൾ മിക്കവർക്കും ഭയമാണ്. മാത്രമല്ല ഒരു വീട്ടിലെയും പൂജാമുറിയിൽ ശനി ദേവിന്റെ പ്രതിമയോ ചിത്രമോ നിങ്ങൾക്ക് കാണാനും കഴിയില്ല. ഇതിനുള്ള കാരണം എന്തായിരി എന്നറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.