Shani Uday 2023: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023 Effects: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശനി ഫലം നൽകും. സൽകർമ്മം ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും ദുഷ്കർമങ്ങൾ ചെയ്യുന്നവർക്ക് ചീത്ത ഫലങ്ങളും ശനി നൽകും എന്നാണ് പറയുന്നത്.
Shani Uday before Holi 2023: മാർച്ചിലാണ് ഹോളി. അതിന് മുമ്പ് ശനിയുടെ ഉദയം സംഭവിക്കും. ഇത് എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും.
Shani Asta And Effects On Zodiac Signs: വർഷത്തിന്റെ തുടക്കത്തിൽ തന്നെ ശനി കുംഭം രാശിയിൽ സംക്രമിച്ചു. ഇപ്പോഴിതാ ശനി അസ്തമിക്കാൻ പോകുകയാണ്. ശനി അസ്തമിച്ചാലും ഈ 4 രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും.
Shani Margi 2022: ശനി ഇപ്പോൾ മകരം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 23 മുതൽ ശനിയുടെ സഞ്ചാരത്തിൽ മാറ്റംവരുകയും സഞ്ചാരം നേരെയാകുകയും ചെയ്യും. ഇത് പല രാശിക്കാർക്കും വളരെയധികം പ്രയോജനം നൽകും. അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ കുറയുകയും ധനലാഭമുണ്ടാകുകയും ചെയ്യും.
Shani Jayanti 2022: ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ദേവൻ ജനിച്ചത്. ഇത്തവണ ശനി ജയന്തി മെയ് 30 ആയ ഇന്നാണ്. ഈ ദിവസം ചില പ്രത്യേക ഉപായങ്ങൾ ചെയ്യുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും എന്നാണ് വിശ്വാസം.
Shani Jayanti 2022: ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ദേവൻ ജനിച്ചതെന്നാണ് പറയുന്നത്. അതിനാൽ ഈ ദിവസം ശനി ജയന്തിയായി ആഘോഷിക്കുന്നു. ഇത്തവണ മെയ് 30 തിങ്കളാഴ്ചയാണ് ശനി ജയന്തി. ഈ ദിവസം ചില വിശേഷ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശനിദേവന്റെ കൃപ ലഭിക്കും.
Shani Dosha Remedies: ജ്യോതിഷ പ്രകാരം, ധനു, മകരം, കുംഭം രാശിക്കാർക്ക് ശനിയുടെ ഏഴര (ഏഴര ശനി) പ്രഭാവമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വരുന്ന ശനിയാഴ്ച അതായത് ജനുവരി 8 , 2022 ന് ഈ 5 രാശിക്കാർക്കും അനുഗ്രഹമായി മാറും. ഈ ദിവസം ശനിദേവനെ പ്രസാദിപ്പിച്ചാൽ അനുഗ്രഹം ലഭിക്കും.
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും കുറയുന്നില്ലെങ്കിൽ ഒരു തവണ നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾ ഒന്ന് വിലയിരുത്തി നോക്കൂ. ഇനി നിങ്ങൾ ശനിയാഴ്ചകളിൽ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതായത് ശനിയാഴ്ച ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ദോഷം വിളിച്ചുവരുത്തും. അത് എന്തൊക്കെയാണെന്ന് നോക്കാം..
ശനിദേവിന്റെ ദിവസമായിട്ടാണ് ശനിയാഴ്ചയെ കണക്കാക്കുന്നത്. കൂടാതെ സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും മോശം പ്രവൃത്തികൾ ചെയ്യുന്നവർക്ക് മോശം ഫലങ്ങളും ശനിദേവൻ നൽകുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശനിയാഴ്ച നമ്മൾ കഴിക്കുന്ന ആഹാരങ്ങളും ശ്രദ്ധിക്കണം. ചില സാധനങ്ങൾ ഉണ്ട് അത് ശനിയാഴ്ച ദിവസം കഴിക്കാൻ പാടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.