ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെക്കുറിച്ചുള്ള ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നത്.
Shani Gochar 2023: ശനിയുടെ പേര് കേൾക്കുമ്പോൾ ആളുകൾക്ക് പൊതുവെ ഭയമാണ്. എന്നാൽ ശനി എപ്പോഴും കഷ്ടത മാത്രം നൽകുന്ന ഒരു ഗ്രഹമല്ല എന്നത് വലിയൊരു സത്യമാണ്. ചില രാശികളുണ്ട് ഇവർക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാകും.
Shani Shash Mahapurush Yoga: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം മൂലം നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ശനി സംക്രമം മൂലം ശശ് മഹാപുരുഷയോഗം രൂപപ്പെടുന്നു. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുകയെന്ന് നോക്കാം.
Shani Ashubh Yog: വിശ്വാസമനുസരിച്ച് ശനി ദേവന്റെ കോപം ആ വ്യക്തിയുടെ അധപതനത്തിന് വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാലാണ് ശനി ദേവനെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പൂജകള്‍ ഭക്തര്‍ ചെയ്യുന്നത്.
Shani Dev Favourite Zodiac Sign: ശനി ദേവന് ഏത് രാശിയിലും പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. ശനി കുടികൊള്ളുന്ന രാശിക്ക് വളരെ വേദനാജനകമായ സമയമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും എന്ന് സാരം. അതായത്, എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ശനിയുടെ കോപം നേരിടേണ്ടി വരും. ജ്യോതിഷം അനുസരിച്ച് ഈ വർഷം ജനുവരി 17 ന് ശനിദേവന് കുംഭ രാശിയിലേക്ക് നീങ്ങി.
ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്. മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്. ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു.
Shani Rashi Parivartan 2023: നീതിയുടെ ദൈവമെന്നറിയപ്പെടുന്ന ശനി മാർച്ച് 15 ന് ശതഭിഷ നക്ഷത്രത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഒക്ടോബർ 17 വരെ ഇവിടെ തുടരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ശനി ശതഭിഷ നക്ഷത്രത്തിൽ നിൽക്കുന്നതിലൂടെ 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കുമെന്നാണ്.
ഇടവം, കന്നി രാശി എന്നിവയുൾപ്പെടെ അഞ്ച് രാശിക്കാർക്ക് കഷ്ടപ്പാടുകൾ നേരിടേണ്ടിവരും. ശനിയുടെ ഉയർച്ച കാരണം ഏത് രാശി ചിഹ്നങ്ങളാണ് പ്രശ്നം വർദ്ധിപ്പിക്കുന്നതെന്ന് അറിയുക-
Shani Gochar 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
Shani Uday in March 2023: നീതിയുടെ ദൈവമെന്നറിയപ്പെടുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയുടെ ഉദയം പല രാശിക്കാരുടെയും ഭാഗ്യം വർധിപ്പിക്കും. ഇപ്പോഴിത ശനി അടുത്ത മാസം വീണ്ടും ഉദിക്കാൻ പോകുകയാണ്.
Shani Rashi Parivartan 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
ജ്യോതിഷ പ്രകാരം ചില രാശിക്കാരിൽ ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ജാതകത്തിൽ ശനിയുടെ സ്ഥാനം മോശമായാൽ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതേസമയം ശനി ശുഭസ്ഥാനത്താണെങ്കിൽ നല്ല ഫലങ്ങൾ ലഭിക്കും. മൂന്ന് രാശിക്കാർക്ക് ശനിദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം...
Shani Uday 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശനി ഫലം നൽകും. സൽകർമ്മം ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും ദുഷ്കർമങ്ങൾ ചെയ്യുന്നവർക്ക് ചീത്ത ഫലങ്ങളും ശനി നൽകും എന്നാണ് പറയുന്നത്.
Venus Transit 2023: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റേയും ആഡംബരത്തിന്റെയും പ്രണയത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജനുവരി 22 ന് ശുക്രൻ മിത്ര ഗ്രഹമായ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
New Year 2023 Remedies: ഇത്തവണ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഗ്രഹങ്ങളുടെ അപൂർവ്വ സംഗമം നടക്കുകയാണ്.3 അപൂർവ സംഗമമാണ് ആദ്യ ദിനത്തിൽ നടക്കുന്നത്. ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.