Monetary Policy Committee: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ദ്വിമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
RBI on Inflation: വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
RBI Governor on 2000 Note: ജൂലൈ 31 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വിനിമയത്തിൽ നിന്ന് മുക്തമായി ബാങ്കില്‍ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. അതായത്, ഏകദേശം 87 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി.
RBI Monetary Policy: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്ക് മാറ്റമില്ലാതെ നിർത്തുന്നത്.
Rs 2000 Note Withdraw: രണ്ടാഴ്ചയ്ക്കകം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി മോണിറ്ററി റിവ്യൂ പോളിസി (MPC) പ്രഖ്യാപിച്ചതിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
RBI Monetary Policy 2023: റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൂൺ 6 മുതല്‍ 8 വരെയുള്ള തീയതികളിൽ നടന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് (monetary policy meeting) നിരക്ക് മാറ്റമില്ലാതെ നിർത്താൻ തീരുമാനിച്ചത്.
Rs 2,000 Exchange: പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും.
RBI Monetary Policy: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും (Repo Rate and Reverse Repo Rate) റിസർവ് ബാങ്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.