RBI on Inflation: വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
Inflation Rate: സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുള്ള പ്രസംഗത്തിലും പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രധാന നടപടികള്‍ സ്വീകരിയ്ക്കും എന്നതിന്റെ സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.
Pakistan Inflation: പാൽ വില ആദ്യമായി ലിറ്ററിന് 200 രൂപ കടന്നത് ആശങ്ക വർധിപ്പിക്കുന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതിലും അധികമായിരിക്കുകയാണ്.
ചരക്കുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകളുമായും, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്ത പങ്കാളികൾ എന്നിവരുമായി ചേർന്ന് വില വർദ്ധനവിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. യു എ ഇ യുടെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനുള്ള ശക്തമായ നിയമങ്ങൾ തയ്യാറാക്കുന്നത് രാജ്യം ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യങ്ങളാണ്.
ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്. 2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്.
ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഉത്പാദകരായ ഇന്തോനേഷ്യ (Indonesia) കയറ്റുമതിയ്ക്ക് നിരോധനം ഏറെപ്പെടുത്താന് തീരുമാനിച്ചതോടെ ഇന്ത്യന്‍ വിപണി വിലക്കയറ്റത്തിന്റെ പിടിയിലേയ്ക്ക് നീങ്ങുകയാണ്...
എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.