Surya-Guru Pratiyuti: സൂര്യ - വ്യാഴ പ്രതിയുതി; രാജയോഗത്തിന് സമാനമായ സൗഭാ​ഗ്യങ്ങൾ ഇവർക്ക്; ഭാ​ഗ്യം തുണയ്ക്കും

സൂര്യന്റെ രാശിമാറിയതോടെ വ്യാഴവും സൂര്യനും അന്യോന്യം മുന്നിലും പിന്നിലുമായി സ്ഥിതി ചെയ്യുകയാണ് നിലവിൽ. ഇതിനെ സൂര്യ-വ്യാഴ പ്രതിയുതി എന്നാണ് പറയുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 18, 2024, 09:45 AM IST
  • മേടം രാശി സൂര്യ- വ്യാഴ പ്രതിയുതി നേട്ടങ്ങളുണ്ടാക്കും.
  • ഇവർക്ക് ധാരാളം പണം വന്നുചേരും.
Surya-Guru Pratiyuti: സൂര്യ - വ്യാഴ പ്രതിയുതി; രാജയോഗത്തിന് സമാനമായ സൗഭാ​ഗ്യങ്ങൾ ഇവർക്ക്; ഭാ​ഗ്യം തുണയ്ക്കും

സൂര്യനും വ്യാഴവും കൂടി അപൂർവ്വ രാജയോ​ഗങ്ങൾ സൃഷ്ടിക്കുകയാണ്. ഈ രാജയോ​ഗം മൂന്ന് രാശികളുടെ ജീവിതത്തിലാണ് വലിയ സൗഭാ​ഗ്യങ്ങൾ നൽകുക. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വർധിക്കും. 

മേടം രാശി സൂര്യ- വ്യാഴ പ്രതിയുതി നേട്ടങ്ങളുണ്ടാക്കും. ഇവർക്ക് ധാരാളം പണം വന്നുചേരും. വരുമാനം വർധിക്കും. ശമ്പള വർധനവോടെ ജോലി ലഭിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബിസിനസുകാർക്ക് അൻുകൂല സമയമാണ്. 

ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ശുഭഫലങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും. ജോലിയിൽ പുരോ​ഗതിയുണ്ടാകും. ശമ്പളം വർധിക്കും. ബിസിനസിലും സാമ്പത്തികമായ ലാഭമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. 

ധനു രാശിക്കാർക്കും ഈ കാലയളവ് വളരെ ​ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. മികച്ച ജോലി ലഭിക്കും. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉന്നതവിജയമുണ്ടാകും. വാഹനമോ വസ്തുവോ വാങ്ങാൻ യോ​ഗമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News