Saturn Retrograde: ശനി 139 ദിവസം വിപരീത ദിശയിൽ; ഈ 3 രാശിക്കാർക്ക് നല്ല സമയം ആരംഭിക്കുന്നു...

എല്ലാ ഗ്രഹങ്ങളിലും നിന്നും വ്യത്യസ്തമായി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൂടുമ്പോഴാണ് ശനി രാശിമാറുന്നത്. ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 5 ന് കുംഭ രാശിയിൽ തന്നെ വിപരീത ദിശയിൽ സഞ്ചരിക്കും. ഇത്തരത്തിൽ ശനി 139 ദിവസം വിപരീത ദിശയിൽ സഞ്ചരിക്കും. ശനിയുടെ വക്ര​ഗതി മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

1 /3

മിഥുനം: ശനിയുടെ വക്ര​ഗതി മിഥുനം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. എല്ലാ ജോലികളിലും ഭാഗ്യം കൊണ്ടുവരും. ഒരു വിദേശ യാത്ര പോകാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും.

2 /3

ധനു: ശനി വിപരീത ദിശയിൽ സഞ്ചരിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. നിങ്ങളുടെ ധൈര്യം വർധിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധമുള്ളവർക്ക് നേട്ടമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികം മെച്ചപ്പെടും

3 /3

തുലാം: തുലാം രാശിക്കാർക്ക് ശനിയുടെ എതിർ ചലനം ഗുണകരമാണ്. പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. പ്രണയസാഫല്യമുണ്ടാകും. എല്ലാത്തിലും വിജയമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola