ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ആരോപിച്ചു.
7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും. ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർനെസ് അലവൻസ് (ഡിഎ), ഡിആറിനുമായി കാത്തിരിക്കുന്നു.
പ്രതിമാസ പ്രൊവിഡന്റ് ഫണ്ടും (PF) ഗ്രാറ്റുവിറ്റി സംഭാവനകളും ഏപ്രിൽ 1 മുതൽ മാറും. കാരണം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം അദ്ദേഹത്തിന്റെ പ്രതിമാസ CTC യുടെ 50% ആയിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
പുതിയ വേതന നിയമം 2021 ഏപ്രിൽ മുതൽ രാജ്യത്ത് നടപ്പാക്കാൻ പോകുകയാണ്. ഇതിന് ശേഷം അതിന്റെ ശമ്പള ഘടനയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിങ്ങളുടെ ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.