Vladimir Putin Health Report: പുടിന് കാഴ്ചക്കുറവും നാവ് കുഴച്ചിലും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും നേരിടുന്നതായും വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്
International Criminal Court: യുക്രൈനിൽ നിന്ന് കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി. യുക്രൈനിൽ റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തം റഷ്യൻ പ്രസിഡന്റ് പുടിനാണെന്ന് കോടതി നിരീക്ഷിച്ചു.
Yuri Gagarin Birthday: ലോകത്തിലെ ആദ്യത്തെ ബഹിരാകാശ യാത്രികനായിരുന്നു യൂറി ഗഗാറിൽ. സ്വന്തം അഭിനിവേശവും അർപ്പണബോധവും കൊണ്ട് ആദ്യത്തെ പൈലറ്റാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശേഷം സോവിയറ്റ് എയർ സേവനത്തിൽ പ്രവേശിച്ചതോടെ ആദ്യ ബഹിരാകാശ യാത്രികനുമായി.
Bomb Threat in Moscow-Goa flight: ഇന്ത്യയുടെ ആകാശ അതിര്ത്തിയില് പ്രവേശിക്കും മുന്പ് തന്നെ ഗോവയിലേക്കുള്ള അസൂർ എയറിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.
Joe Biden: റഷ്യ ആണവായുധം ഉപയോഗിച്ചാൽ അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റായിരിക്കുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി.
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യ-ഉക്രെയ്ൻ യുദ്ധം: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി സ്ഫോടനങ്ങളുണ്ടായതായി സിറ്റി മേയർ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.