തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത് ക്രമീകരിച്ചിരുന്നത്. പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.
Alexei Navalny Death: നവൽനി കൊല്ലപ്പെട്ടോ എന്ന ചോദ്യത്തിന്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ നവൽനിയുടെ മരണം പുടിനും അദ്ദേഹത്തിന്റെ ആളുകളും ചെയ്തതിന്റെ അനന്തരഫലമാണെന്നതിൽ സംശയമില്ല എന്നായിരുന്നു ബൈഡൻ നല്പകിയ മറുപടി.
Yevgeny Prigoshin Death : ഓഗസ്റ്റ് 23ന് വൈകിട്ട് മോസ്കോയ്ക്കും സെന്റ് പീറ്റേഴ്സ്ബർഗിനും ഇടയിൽ സ്വകാര്യ വിമാന അപകടത്തിൽ വാഗ്നർ തലവൻ യെവ്ഗനി പ്രിഗോഷിനും ഒമ്പത് യാത്രക്കാരും കൊല്ലപ്പെട്ടെന്ന് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം
Wagner boss Yevgeny Prigozhin likely dead says retired US general: പുടിന്റെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയതിന് ശേഷം അദ്ദേഹം ജീവിച്ചിരിക്കാന്ർ സാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യ-ഉക്രെയ്ൻ യുദ്ധം: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി സ്ഫോടനങ്ങളുണ്ടായതായി സിറ്റി മേയർ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.